കല്യാണക്കച്ചേരി (1997)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 21-03-1997 ന് റിലീസ് ചെയ്തത് |
സംവിധാനം | അനിൽ ചന്ദ്ര |
നിര്‍മ്മാണം | ബാബു പത്തനംതിട്ട |
ബാനര്‍ | ക്രിസ്റ്റല്‍ വിഷന്‍സ് |
കഥ | എ യേശുദാസ് |
തിരക്കഥ | വിനു കിരിയത്ത്, രാജൻ കിരിയത്ത് |
സംഭാഷണം | വിനു കിരിയത്ത്, രാജൻ കിരിയത്ത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി ജയചന്ദ്രൻ, സുജാത മോഹന്‍ |
ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
ചിത്രസംയോജനം | പി സി മോഹനന്‍ |
കലാസംവിധാനം | മഹേന്ദ്രന് കവലയൂര്‍ |
പരസ്യകല | ഹരിത |
വിതരണം | ദേവി റിലീസ്, സർഗം റിലീസ്, കാസ് റിലീസ് |
സഹനടീനടന്മാര്
- പകല്‍മായുന്നു
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- പകല്‍മായുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- പൂങ്കിനാവല്ലേ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മംഗല മേളങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്