View in English | Login »

Malayalam Movies and Songs

നളചരിതം നാലാം ദിവസം (2001)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംകെ മോഹനകൃഷ്ണന്‍
നിര്‍മ്മാണംഷാജി(ഷാജഹാൻ)
ബാനര്‍തേജശ്രീ ഫിലിംസ്
കഥ
തിരക്കഥകെ മോഹനകൃഷ്ണന്‍
സംഭാഷണംകെ മോഹനകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, മോഹന്‍ സിതാര, ആർ ഇളങ്കോ
പശ്ചാത്തല സംഗീതംരാജാമണി
ഛായാഗ്രഹണംകെ പി നമ്പ്യാതിരി
ചിത്രസംയോജനംജി മുരളി
കലാസംവിധാനംനാഥന്‍ മണ്ണൂര്‍
വസ്ത്രാലങ്കാരംഇന്ദ്രൻസ് ജയൻ
ചമയംജയമോഹൻ
ശബ്ദമിശ്രണംരാജേന്ദ്രൻ(ചിത്രാഞ്ജലി)
നൃത്തംകുമാർ, ശാന്തി, സുധാകർ വസന്ത്, കൃഷ്ണ റെഡ്ഡി
പരസ്യകലസാബു കൊളോണിയ
വിതരണംഷോഗൺ ഫിലിംസ്

കിളിമൊഴിയേ
ആലാപനം : കെ എസ്‌ ചിത്ര, ആർ ഇളങ്കോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കൂടുവെടിഞ്ഞോ കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഞാനൊരു ദാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഞാനൊരു ദാഹം (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മുണ്ടകന്‍പാടത്തു
ആലാപനം : മോഹന്‍ സിതാര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യമുനാ ഹൃദയം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍ (instrumental)
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര