നമ്മള് (2002)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | കമല്‍ |
നിര്‍മ്മാണം | ഡേവിഡ് കാച്ചപ്പിള്ളി |
ബാനര്‍ | ചിങ്കു അച്ചു സിനിമാസ് |
കഥ | ബാലമുരളീകൃഷ്ണ |
തിരക്കഥ | കലവൂര്‍ രവികുമാര്‍ |
സംഭാഷണം | കലവൂര്‍ രവികുമാര്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്സല്, ബാലു, ഫ്രാങ്കോ, ഗോപന്, പുഷ്പവതി, രാജേഷ് വിജയ്, സുനില്‍ വിശ്വചൈതന്യ, വിധു പ്രതാപ് |
ഛായാഗ്രഹണം | വേണുഗോപാല്‍ |
ചിത്രസംയോജനം | കെ രാജഗോപാല്‍ |
കലാസംവിധാനം | സുരേഷ് കൊല്ലം |
വസ്ത്രാലങ്കാരം | എസ് ബി സതീശൻ |
ചമയം | പി മണി |
വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
സഹനടീനടന്മാര്
ഷണ്മുഖന് ആയി ഇന്നസെന്റ് | സത്യനാഥന് ആയി ബാലചന്ദ്രമേനോന് | ജോജോ തോമസ് (നൂലുണ്ട) ആയി വിജീഷ് | മറിയാമ്മ തോമസ് ആയി അംബിക മോഹന്‍ |
ബിജു കൊടുങ്ങല്ലൂർ | കലാഭവന്‍ ഷാജോണ്‍ | കുളപ്പുള്ളി ലീല | റെജി ആയി മിഥുൻ രമേശ് |
ശില്പ | സ്നേഹലത ആയി സുഹാസിനി ശബ്ദം: ഭാഗ്യലക്ഷ്മി | പ്രിന്‍സിപ്പാള്‍ ആയി ടി പി മാധവൻ | ദമയന്തി ആയി യമുന മഹേഷ് |
കണ്ണൻ പറവൂർ |
- എന്നമ്മേ ഒന്നു കാണാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കാത്തു കാത്തൊരു
- ആലാപനം : ബാലു, ഗോപന്, പുഷ്പവതി, സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രാക്ഷസി [എന്‍ കരളില്‍]
- ആലാപനം : അഫ്സല്, ഫ്രാങ്കോ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- സുഖമാണീ നിലാവ് (D)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- സുഖമാണീ നിലാവ് (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- സൂര്യനെ
- ആലാപനം : എം ജി ശ്രീകുമാർ, രാജേഷ് വിജയ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര