അകലെ (2004)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ശ്യാമപ്രസാദ് |
നിര്‍മ്മാണം | ടോം ജോർജ്ജ് |
ബാനര്‍ | കോലത്ത് പ്രൊഡക്ഷൻസ് |
മൂലകഥ | റ്റെനെസ്സി വില്ല്യംസിന്റെ ദി ഗ്ലാസ് മെനാജറി |
കഥ | ശ്യാമപ്രസാദ് |
തിരക്കഥ | ശ്യാമപ്രസാദ് |
സംഭാഷണം | ശ്യാമപ്രസാദ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ, സുജാത മോഹന്‍, ജി വേണുഗോപാല്‍, എം ജയചന്ദ്രന്‍, ചിന്‍മയി, ഗംഗ, കാര്‍ത്തിക്, പ്രീത കണ്ണൻ, വിധു പ്രതാപ് |
പശ്ചാത്തല സംഗീതം | എം ജയചന്ദ്രന്‍ |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | വിനോദ് സുകുമാരന്‍ |
കലാസംവിധാനം | രാജ ഉണ്ണിത്താൻ |
വസ്ത്രാലങ്കാരം | കുക്കു പരമേശ്വരൻ |
ചമയം | ജോ കൊരട്ടി |
സഹനടീനടന്മാര്‍
ടൈപ്പിംഗ് ഇൻസ്ട്രക്ടർ ആയി ശാന്താദേവി | ഫ്രെഡി ഇവാൻസ് ആയി ടോം ജോർജ്ജ് ശബ്ദം: മിഥുൻ രമേശ് |
- അകലെ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- അകലേ അകലേ
- ആലാപനം : കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ആരാരുമറിയാതെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നിറ സന്ധ്യ നിഴല്‍ സന്ധ്യേ
- ആലാപനം : ഗംഗ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നീ ജനുവരിയില്‍ വിരിയുമൊ (റോസ് ബ്ല്യൂ
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പിന്നെയുമേതൊ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പ്രണയിനീ ഞാന്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പ്രാവുകള്‍
- ആലാപനം : ചിന്‍മയി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഷാരോണിലെ
- ആലാപനം : പ്രീത കണ്ണൻ, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍