View in English | Login »

Malayalam Movies and Songs

റണ്‍വേ (2004)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംജോഷി
നിര്‍മ്മാണംവി കെ നൌഷാദ്
ബാനര്‍എൻ എൻ എസ് ആർട്സ്
കഥ
തിരക്കഥഉദയ് കൃഷ്ണ, സിബി കെ തോമസ്
സംഭാഷണംഉദയ് കൃഷ്ണ, സിബി കെ തോമസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍, കാര്‍ത്തിക്, സുനന്ദ, സുനിത സാരഥി, സുരേഷ്‌ പീറ്റേഴ്‌സ്‌, വിധു പ്രതാപ്‌
പശ്ചാത്തല സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ഛായാഗ്രഹണംപി സുകുമാര്‍ (കിരണ്‍)
ചിത്രസംയോജനംരഞ്ജന്‍ അബ്രഹാം
കലാസംവിധാനംജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരംമനോജ് ആലപ്പുഴ
ചമയംസി വി സുദേവൻ
നൃത്തംപ്രസന്നൻ
പരസ്യകലസാബു കൊളോണിയ
വിതരണംസ്വർഗ്ഗചിത്ര റിലീസ്


ഉണ്ണി ദാമോദര്‍ (വാളയാര്‍ പരമശിവം) ആയി
ദിലീപ്

ഗോപിക ആയി
കാവ്യ മാധവന്‍
ശബ്ദം: ശ്രീജ രവി

സഹനടീനടന്മാര്‍

കറിയാച്ചന്‍ ആയി
ജഗതി ശ്രീകുമാര്‍
ഭാരതി ആയി
കവിയൂര്‍ പൊന്നമ്മ
എസ് ഐ ബാലു ദാമോദര്‍ ആയി
ഇന്ദ്രജിത്ത്‌
ചാണ്ടി / ഭായ് ആയി
മുരളി
ദിവാകരന്‍ ആയി
കൊച്ചിന്‍ ഹനീഫ
ചാണ്ടിയുടെ ഭാര്യ ആയി
അംബിക മോഹന്‍
ചാലി പാലാപൊറിഞ്ചു ആയി
ഹരിശ്രീ അശോകന്‍
വീട് ബ്രോക്കർ ആയി
കലാഭവൻ നാരായണൻ കുട്ടി
ഭായിയുടെ സഹായി ആയി
കലാഭവന്‍ ഷാജോണ്‍
ചിന്നാടന്‍ വര്‍ക്കി ആയി
കലാശാല ബാബു
കിരൺ രാജ്
ജോണി ചാണ്ടി ആയി
മിഥുൻ രമേശ്‌
അച്ചുവേട്ടന്‍ ആയി
മോഹൻ ജോസ്
കൃഷ്ണന്‍ നായര്‍ ആയി
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
ചിന്നാടന്‍ ബാബു ആയി
റിയാസ്‌ ഖാന്‍
സി ഐ ആയി
ഷമ്മി തിലകന്‍
അമ്പിളി ആയി
സുജ കാർത്തിക
വിഷ്ണുപ്രസാദ്ഭായിയുടെ സഹായി ആയി
നന്ദു പൊതുവാൾ

അതിഥി താരങ്ങള്‍

ഭാവന

ഓസലാമാ
ആലാപനം : കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കണ്മണിയെ
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ജതി ഡാന്‍സ്‌ [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
നദിയേ നൈല്‍ നദിയേ
ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പട്ടുവെണ്ണിലാവ്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുനന്ദ, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പുലരിയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മിന്നാരപ്പൊന്നല്ലേ
ആലാപനം : സുനിത സാരഥി, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ശാബ ശാബ
ആലാപനം : അഫ്‌സല്‍, സുനിത സാരഥി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌