ദ കാമ്പസ്സ് (2005)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | എം മോഹനന് |
നിര്‍മ്മാണം | എ രാജൻ |
ബാനര്‍ | വൃന്ദാവൻ പിക്ചേർസ് |
കഥ | ചെറിയാൻ കൽപ്പകവാടി |
തിരക്കഥ | ചെറിയാൻ കൽപ്പകവാടി |
സംഭാഷണം | ചെറിയാൻ കൽപ്പകവാടി |
ഗാനരചന | ബി ആര് പ്രസാദ്, എം ഡി രാജേന്ദ്രന് |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, അഫ്സല്, വിധു പ്രതാപ്, വിജയ് യേശുദാസ് |
പശ്ചാത്തല സംഗീതം | ശരത് |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | പി സി മോഹനന് |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
ചമയം | സലീം കടയ്ക്കൽ (സലീം നാഗർകോവിൽ) |
സഹനടീനടന്മാര്
- കൂക്കൂ കൂക്കൂ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ജയചന്ദ്രന്
- കൂക്കൂ കൂക്കൂ (F)
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ജയചന്ദ്രന്
- ജയം നമ്മളുടെ
- ആലാപനം : അഫ്സല്, വിധു പ്രതാപ് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ജയചന്ദ്രന്
- ദ കാമ്പസ്സ്
- ആലാപനം : വിജയ് യേശുദാസ് | രചന : ബി ആര് പ്രസാദ് | സംഗീതം : എം ജയചന്ദ്രന്
- പാല്‍നിലാവമ്മ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബി ആര് പ്രസാദ് | സംഗീതം : എം ജയചന്ദ്രന്
- ശിവം ശിവകരം
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം ജയചന്ദ്രന്