ശീലാബതി (2005)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ആര് ശരത്ത് |
ബാനര്‍ | ഋതു ഫിലിംസ് |
കഥ | ശരത് ചന്ദ്രൻ വയനാട് |
തിരക്കഥ | ആര് ശരത്ത് |
സംഭാഷണം | ആര് ശരത്ത് |
ഗാനരചന | പ്രഭ വര്‍മ്മ |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | കെ എസ് ചിത്ര, മധു ബാലകൃഷ്ണന്, ജ്യോത്സ്ന രാധാകൃഷ്ണൻ, മഞ്ജരി, രമേഷ് നാരായൺ |
ഛായാഗ്രഹണം | ആനന്ദ് രാധാകൃഷ്ണന് |
കലാസംവിധാനം | ഒ സുന്ദര്‍ |
പരസ്യകല | റഹ്മാന് ഡിസൈൻ |
വിതരണം | ഷിർദ്ദിസായ് റിലീസ് |
സഹനടീനടന്മാര്
കാവ്യ മാധവന് | ഫസൽ വിളക്കുടി | ഇന്ദ്രന്‍സ് | കലാമണ്ഡലം രജിത |
നരേന് | നെടുമ്പ്രം ഗോപി | ശോഭ ടീച്ചർ | ഊര്‍മ്മിള ഉണ്ണി |
ബാബു അന്നൂർ (സി കെ ബാബു) | കിരൺ മോഹൻ |
- നിറയൗവനത്തിന്റെ
- ആലാപനം : മധു ബാലകൃഷ്ണന്, മഞ്ജരി | രചന : പ്രഭ വര്‍മ്മ | സംഗീതം : രമേഷ് നാരായൺ
- നിറയൗവനത്തിന്റെ
- ആലാപനം : മഞ്ജരി | രചന : പ്രഭ വര്‍മ്മ | സംഗീതം : രമേഷ് നാരായൺ
- പാതിരാപ്പൂ നീ
- ആലാപനം : കെ എസ് ചിത്ര | രചന : പ്രഭ വര്‍മ്മ | സംഗീതം : രമേഷ് നാരായൺ
- പാതിരാമണല്‍
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രമേഷ് നാരായൺ | രചന : പ്രഭ വര്‍മ്മ | സംഗീതം : രമേഷ് നാരായൺ