View in English | Login »

Malayalam Movies and Songs

ഡ്യൂപ്ലിക്കേറ്റ്‌ (2009)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതിറിലീസ് ചെയ്തത്
സംവിധാനംഷിബു പ്രഭാകർ
ഗാനരചനഅനില്‍ പനച്ചൂരാന്‍, രമേശ്‌ കാവില്‍, സന്തോഷ് വര്‍മ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, വിധു പ്രതാപ്‌
പശ്ചാത്തല സംഗീതംഅലക്സ്‌ പോള്‍

സഹനടീനടന്മാര്‍

ശിവൻകുട്ടിയുടെ അമ്മാവൻ ആയി
ഇന്നസെന്റ്‌
ശിവൻകുട്ടി ആയി
സുരാജ് വെഞ്ഞാറമ്മൂട്
ശിവൻകുട്ടിയുടെ അമ്മ ആയി
അംബിക മോഹന്‍
അനൂപ് ചന്ദ്രൻ
ദാസ്സപ്പൻ ആയി
ഭീമൻ രഘു
ബിജുക്കുട്ടൻകേശവൻ പട്ടാളം ആയി
ലാലു അലക്സ്
റിയാസ്‌ ഖാന്‍
മീനാക്ഷി ആയി
രൂപശ്രീ
സലിം കുമാര്‍