പണിമുടക്ക് (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 05-02-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | പി എന്‍ മേനോന് |
നിര്‍മ്മാണം | പി എന്‍ മേനോന്, എം ബി പിഷാരടി |
ബാനര്‍ | മേനോൻ പ്രൊഡക്ഷൻസ് |
കഥ | പെരുവാരം ചന്ദ്രശേഖരന് |
തിരക്കഥ | തോപ്പില്‍ ഭാസി |
സംഭാഷണം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, അമ്പിളി, രവീന്ദ്രന്, കോറസ്, പി സുശീലാദേവി, രഘു, സി തമ്പി |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | രവി |
പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്
- പാഹി പര്‍വ്വത (ഡാന്‍സ് ഗാനം)
- ആലാപനം : | രചന : | സംഗീതം : എംഎസ് ബാബുരാജ്
- മാനസസരസ്സിന്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വിജയദശമി വിടരുമീ
- ആലാപനം : എസ് ജാനകി, പി സുശീലാദേവി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വിപ്ലവം ജയിക്കട്ടെ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, അമ്പിളി, രവീന്ദ്രന്, കോറസ്, രഘു, സി തമ്പി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്