ചാപ്പാ കുരിശ് (2011)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 14-07-2011 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | എറണാകുളം |
സംവിധാനം | സമീർ താഹിർ |
നിര്‍മ്മാണം | ലിസ്സിൻ സ്റ്റീഫൻ |
ബാനര്‍ | മാജിക് ഫ്രേംസ് |
കഥ | സമീർ താഹിർ |
തിരക്കഥ | സമീർ താഹിർ, ആര്‍ ഉണ്ണി |
സംഭാഷണം | ആര്‍ ഉണ്ണി |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ |
സംഗീതം | റെക്സ് വിജയൻ |
ആലാപനം | സായനോര ഫിലിപ്പ്, രശ്മി സതീഷ്, റെക്സ് വിജയൻ, സജു ശ്രീനിവാസ് |
ഛായാഗ്രഹണം | ജോമോന് റ്റി ജോണ്‍ |
ചിത്രസംയോജനം | ഡോണ്‍ മാക്സ് |
കലാസംവിധാനം | ബംഗ്ലാന്‍ |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
പരസ്യകല | പപ്പായ |
വിതരണം | സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് |
സഹനടീനടന്മാര്‍
![]() സുനില്‍ സുഖദ | ![]() റോമ | ![]() നിവേദ പി തോമസ് | ![]() ജിനു ജോസഫ് |
![]() ദിനേശ് പണിക്കര്‍ | ![]() ജിജോയ് രാജഗോപാല്‍ | ![]() മോളി കണ്ണമാലി | ![]() സലാം ബുഖാരി |
![]() ദിലീപ് ശങ്കർ | ![]() അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ |
- എന്‍ താരകമേ
- ആലാപനം : | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ
- ഒരു നാളും കാണാതെ
- ആലാപനം : രശ്മി സതീഷ്, റെക്സ് വിജയൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ
- തീയെ തീയെ
- ആലാപനം : സായനോര ഫിലിപ്പ്, സജു ശ്രീനിവാസ് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ
- തീയെ തീയെ (Remix)
- ആലാപനം : സായനോര ഫിലിപ്പ്, സജു ശ്രീനിവാസ് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ
- സന്ധ്യാ മേഘം
- ആലാപനം : | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : റെക്സ് വിജയൻ