ഉസ്താദ് ഹോട്ടല്‍ (2012)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 29-06-2012 ന് റിലീസ് ചെയ്തത് |
സംവിധാനം | അൻവർ റഷീദ് |
നിര്‍മ്മാണം | ലിസ്സിൻ സ്റ്റീഫൻ |
ബാനര്‍ | മാജിക് ഫ്രേംസ് |
കഥ | അഞ്ജലി മേനോന് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, ഹരിചരൻ, നരേഷ് അയ്യർ, നവീൻ അയ്യർ, അന്ന കാതറീന |
ഛായാഗ്രഹണം | എല്‍ ലോകനാഥന് |
ചിത്രസംയോജനം | പ്രവീണ്‍ പ്രഭാകര്‍ |
കലാസംവിധാനം | ജി സി ആനന്ദന് |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
പരസ്യകല | ഓൾഡ് മങ്ക്സ് |
സഹനടീനടന്മാര്‍
അബ്ദുൽ റസാഖിന്റെ അളിയൻ ആയി അസീം ജമാൽ | കായാ ബാൻഡ് അംഗം ആയി ലിറ്റിൽ സ്വയമ്പ് | ഡ്രൈവർ അബ്ദുള്ള ആയി കുഞ്ചൻ | ആസൂ ആയി വിനോദ് കോവൂര്‍ |
മെഹറൂഫ് ആയി ജിഷ്ണു രാഘവന്‍ | ഫാത്തിമ - ഫൈസിയുടെ മൂത്ത ചേച്ചി ആയി ലെന | കായാ ബാൻഡ് അംഗം ആയി ഭഗത് മാനുവൽ | ഉമ്മർ ആയി മാമുക്കോയ |
ഫരീദ - ഫൈസിയുടെ അമ്മ ആയി പ്രവീണ | ഹോട്ടൽ കസ്റ്റമർ ആയി സുനില്‍ സുഖദ | ഹെൽത്ത് ഇൻസ്‌പെക്ടർ ആയി അലാന്‍സിയര്‍ | മൗലവിയുടെ മകൾ ആയി മാളവിക സായ് (മാളവിക നായർ) |
ഷെഫ് ബാബു ആയി മണിയൻപിള്ള രാജു | ബാങ്ക് മാനേജർ ആയി പ്രേംപ്രകാശ് | അബ്ദുൾ റസാഖ് ആയി സിദ്ദിഖ് | ഫൗസിയ - ഫൈസിയുടെ രണ്ടാമത്തെ ചേച്ചി ആയി മേഘ്ന നായര്‍ |
കായാ ബാൻഡ് അംഗം ആയി ശ്രീനാഥ് ഭാസി | ബീച്ച് ബേ ചെയർമാൻ ആയി ജിനു ജോസഫ് | നാരായണൻ കൃഷ്‌ണൻ ആയി വി ജയ പ്രകാശ് | ഫസീഹ - ഫൈസിയുടെ ഇളയ ചേച്ചി ആയി സിജാ റോസ് |
ഹെൽത്ത് ഇൻസ്‌പെക്ടർ ആയി ഫേവർ ഫ്രാൻസിസ് | സാമു ആയി കലാഭവന്‍ ഹനീഫ് | ഇസ്‌മായിൽ ആയി തീപ്പെട്ടി ഗണേഷ് | ഹാജിയാർ ആയി രമേശ് വർമ്മ |
കരിം (ചെറുപ്പം) ആയി ജഗൻ റെജു | ഫൈസി (കുട്ടി) ആയി ഹൻസിൽ ഹൈദരാലി | കായാ ബാൻഡ് അംഗം ആയി ജോസഫ് ചാക്കോള | ഷെഫ് ഫിലിപ്പ് ആയി ജസ്റ്റിൻ വാണ്ടൻബ്രിങ്ക് |
അതിഥി താരങ്ങള്‍
ഡ്രൈവർ ആയി കലാഭവന്‍ ഷാജോണ്‍ | ഷഹാനയുടെ സഹോദരി ആയി പ്രയാഗ മാര്‍ട്ടിന്‍ | കുഞ്ചാക്കോ ബോബൻ ആയി ആസിഫ് അലി | സ്വയം ആയി രാജ് കലേഷ് |
ന്യൂസ് റിപ്പോർട്ടർ ആയി ദിനേശ് പ്രഭാകർ | ഷെഫ് (ശബ്ദം) ആയി സാൽ യൂസുഫ് |
- അപ്പങ്ങള്‍ എമ്പാടും
- ആലാപനം : അന്ന കാതറീന | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : ഗോപി സുന്ദര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- മേല്‍ മേല്‍
- ആലാപനം : നരേഷ് അയ്യർ, അന്ന കാതറീന | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- വാതിലില്‍ ആ വാതിലില്‍
- ആലാപനം : ഹരിചരൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- സഞ്ചാരി നീ
- ആലാപനം : | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- സാഥ് മേരാ
- ആലാപനം : | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- സുബ്ഹാനള്ളാ
- ആലാപനം : നവീൻ അയ്യർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍