മായാമോഹിനി (2012)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 07-04-2012 ന് റിലീസ് ചെയ്തത് |
സംവിധാനം | ജോസ് തോമസ് |
നിര്‍മ്മാണം | പി സുകുമാര്‍ (കിരണ്‍), മധു വാര്യർ |
ബാനര്‍ | കളര്‍ ഫാക്ടറി |
കഥ | ഉദയ് കൃഷ്ണ, സിബി കെ തോമസ് |
തിരക്കഥ | ഉദയ് കൃഷ്ണ, സിബി കെ തോമസ് |
സംഭാഷണം | ഉദയ് കൃഷ്ണ, സിബി കെ തോമസ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വര്‍മ്മ, വിജയ് സുര്‍സെന്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | ബിജു നാരായണന്, ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്സല്, ഫ്രാങ്കോ, റിമി ടോമി, സിതാര കൃഷ്ണകുമാര്‍, റോണി ഫിലിപ്പ് |
പശ്ചാത്തല സംഗീതം | ബിജിബാല്‍ |
ഛായാഗ്രഹണം | അനില്‍ നായര്‍ |
ചിത്രസംയോജനം | ജോണ്‍കുട്ടി |
കലാസംവിധാനം | സുജിത് രാഘവ് |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
ചമയം | റോഷൻ എൻ ജി |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | മഞ്ജു നാഥ റിലീസ് |
സഹനടീനടന്മാര്
നെടുമുടി വേണു | ബാലചന്ദ്രൻ ചുള്ളിക്കാട് | മോഹന്‍ ശര്‍മ്മ | സുരാജ് വെഞ്ഞാറമ്മൂട് |
അഡ്വ. ലക്ഷ്മി നാരായണന് ആയി ബാബുരാജ് | ഗാസൻ ഖാന് | അബു സലിം | സരസ്വതി അന്തര്‍ജ്ജനം ആയി അംബിക മോഹന്‍ |
കലാഭവന്‍ ഷാജോണ്‍ | കൊച്ചു പ്രേമന് | അന്‍വര്‍ ഐ പി എസ് ആയി മധു വാര്യർ | സംഗീത ആയി മൈഥിലി ബാലചന്ദ്രൻ |
പൊന്നമ്മ ബാബു | സാദിഖ് | സജിത ബേട്ടി | സ്ഫടികം ജോർജ്ജ് |
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി | വിജയരാഘവൻ | അജു വര്‍ഗീസ് | ജോജു ജോർജ് |
- ആവണിപാടം
- ആലാപനം : ബിജു നാരായണന്, ഫ്രാങ്കോ, റിമി ടോമി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഉള്ളില്‍ കൊതി വിടരും
- ആലാപനം : റിമി ടോമി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഹരഹര ശംഭോ
- ആലാപനം : അഫ്സല് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഹാത്ത് ലേലെ
- ആലാപനം : സിതാര കൃഷ്ണകുമാര്‍, റോണി ഫിലിപ്പ് | രചന : വിജയ് സുര്‍സെന്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്