മോളി ആന്റി റോക്ക്സ് (2012)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 14-09-2012 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | വടക്കഞ്ചേരി / തിരുവല്ല |
സംവിധാനം | രഞ്ജിത്ത് ശങ്കര്‍ |
നിര്‍മ്മാണം | രഞ്ജിത്ത് ശങ്കര്‍ |
കഥ | രഞ്ജിത്ത് ശങ്കര്‍ |
തിരക്കഥ | രഞ്ജിത്ത് ശങ്കര്‍ |
സംഭാഷണം | രഞ്ജിത്ത് ശങ്കര്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ആനന്ദ് മധുസൂദനന്‍ |
ആലാപനം | റിമി ടോമി, ബെന്നി ദയാല്‍, സുചിത് സുരേശൻ |
പശ്ചാത്തല സംഗീതം | ആനന്ദ് മധുസൂദനന്‍ |
ഛായാഗ്രഹണം | സുജിത് വാസുദേവ് |
ചിത്രസംയോജനം | ലിജോ പോള്‍ |
കലാസംവിധാനം | എം ബാവ |
വിതരണം | ഓഗസ്റ്റ് സിനിമ |
സഹനടീനടന്മാര്‍
അച്ചന്‍ ആയി ശരത് ഹരിദാസ് | നവനീത് മാധവ് | സണ്ണി ആയി രാജേഷ് ഹെബ്ബാര്‍ | രവി ആയി കൃഷ്ണ കുമാര്‍ (KK) |
അമ്മച്ചി ആയി കെ പി എ സി ലളിത | സണ്ണിയുടെ ഭാര്യ ആയി കവിത | സലിം വക്കീൽ ആയി മാമുക്കോയ | ബെന്നി ആയി ലാലു അലക്സ് |
ഉഷ ആയി ലക്ഷ്മിപ്രിയ | പരമൻ ആയി ഷാജു കെ.എസ് | മേനോൻ ആയി ശിവജി ഗുരുവായൂർ | വാല്യക്കാരി ആയി ജിജ സുരേന്ദ്രൻ |
ഷംസുദീന്‍ ആയി സുനില്‍ സുഖദ |
- ആനയ്ക്കെടുപ്പതു
- ആലാപനം : റിമി ടോമി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ആനന്ദ് മധുസൂദനന്‍
- പുത്തരിപ്പുഞ്ചകള്
- ആലാപനം : സുചിത് സുരേശൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ആനന്ദ് മധുസൂദനന്‍
- വലയില്‍ പെട്ടോ
- ആലാപനം : ബെന്നി ദയാല്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ആനന്ദ് മധുസൂദനന്‍