View in English | Login »

Malayalam Movies and Songs

അയാളും ഞാനും തമ്മില്‍ (2012)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
ഷൂട്ടിങ്ങ് ലൊക്കേഷന്‍ഷോര്‍ണൂര്‍, മുന്നാര്‍, കൊച്ചി, തിരുവല്ല, കോട്ടയം, തൃശൂര്‍
സംവിധാനംലാല്‍ ജോസ്
നിര്‍മ്മാണംപ്രേംപ്രകാശ്
ബാനര്‍പ്രകാശ് മൂവിടോൺ
കഥ
തിരക്കഥബോബി-സഞ്ജയ്
സംഭാഷണംബോബി-സഞ്ജയ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഔസേപ്പച്ചന്‍
ആലാപനംസിസിലി, ഫ്രാങ്കോ, ഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌, നിഖില്‍ മാത്യു, വിജയ്‌ യേശുദാസ്‌, അഭിരാമി അജയ്
ഛായാഗ്രഹണംജോമോന്‍ റ്റി ജോണ്‍
ചിത്രസംയോജനംരഞ്ജന്‍ അബ്രഹാം
കലാസംവിധാനംഎ വി ഗോകുല്‍ ദാസ്
വസ്ത്രാലങ്കാരംസമീറ സനീഷ്
ശബ്ദമിശ്രണംഎം ആർ രാജകൃഷ്ണന്‍
വിതരണംextra


ഡോ. രവി തരകന്‍ ആയി
പ്രിഥ്വിരാജ്

ഡോ. സാമുവല്‍ ആയി
പ്രതാപ്‌ പോത്തന്‍

ഡോ. വിവേക് ആയി
നരേന്‍

ഡോ. സുപ്രിയ ആയി
രമ്യ നമ്പീശന്‍

സഹനടീനടന്മാര്‍

സിസ്റ്റര്‍ ലൂസി ആയി
സുകുമാരി
എക്സ്റ്റേണല്‍ എക്സാമിനര്‍ ആയി
ബാലചന്ദ്രൻ ചുള്ളിക്കാട്‌
എ എസ് ഐ പുരുഷോത്തമൻ ആയി
കലാഭവന്‍ മണി
തോമസ് തരകന്‍ ആയി
പ്രേംപ്രകാശ്
ഡോ റോണി ഡേവിഡ്‌ ബാബുജി ആയി
സിദ്ധാര്‍ത്ഥ് ശിവ
മേരി തോമസ് ആയി
അംബിക മോഹന്‍
മരിച്ച കുട്ടിയുടെ അച്ഛൻ ആയി
അനിൽ മുരളി
ഡോക്ടർ ആയി
ദീപിക മോഹൻ
പുരുഷോത്തമന്റെ ഭാര്യ ആയി
മഞ്ജു സതീഷ്
നന്ദന വർമ്മപി രാമു
ദിയ ആയി
റീമ കല്ലിങ്കൽ
തോമാച്ചന്‍ ആയി
സലിം കുമാര്‍
സൈനബ (സൈനു) ആയി
സംവൃത സുനിൽ
നീതു ആയി
ശ്വാസിക
മരിച്ച കുട്ടിയുടെ അമ്മ ആയി
സുരഭി ലക്ഷ്മി
ജോജു ആയി
ഹേമന്ത് മേനോന്‍
രാഹുല്‍ സാമുവല്‍ ആയി
ശ്രീനാഥ് ഭാസി 
ഡി.സി.പി. അമീർ മുഹമ്മദ് ആയി
വിജയ് ബാബു
മാസ്റ്റർ ഗൌരിശങ്കർഹരിലാല്‍