പുലിമുരുകൻ (2016)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 07-10-2016 ന് റിലീസ് ചെയ്തത് |
സംവിധാനം | വൈശാഖ് |
നിര്‍മ്മാണം | ടോമിച്ചന് മുളകുപ്പാടം |
ബാനര്‍ | മുളകുപ്പാടം ഫിലിംസ് |
കഥ | ഉദയ് കൃഷ്ണ |
തിരക്കഥ | ഉദയ് കൃഷ്ണ |
സംഭാഷണം | ഉദയ് കൃഷ്ണ |
ഗാനരചന | കെടാമംഗലം സദാനന്ദന്, മുരുകൻ കാട്ടാക്കട, റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍, സെബാസ്റ്റ്യന്‍ ജോസഫ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, വാണി ജയറാം, മോഹന്‍ലാല്‍, കോറസ്, ഗോപി സുന്ദര്‍ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജോണ്‍കുട്ടി |
കലാസംവിധാനം | ജോസഫ് നെല്ലിക്കല്‍ |
പരസ്യകല | ജിസ്സന്‍ പോള്‍ |
വിതരണം | മുളകുപ്പാടം റിലീസ് |
സഹനടീനടന്മാര്‍
കെ പി എ സി ലളിത | ശശി ആയി സുരാജ് വെഞ്ഞാറമ്മൂട് | ബാലരാമൻ ആയി ലാല്‍ | എസിപി ഐപ്പ് സക്കറിയ ആയി സിദ്ദിഖ് |
എസ് പി ശ്രീകുമാര്‍ | ആന്റണി പെരുമ്പാവൂർ | ശിവ ആയി ബാല | ചാലി പാലാ |
ജൂലിയുടെ ഭർത്താവ് ആയി ഇടവേള ബാബു | കണ്ണൻ പട്ടാമ്പി | ഖാദർ ആയി സുധീര്‍ കരമന | ആദിവാസ മൂപ്പൻ കടുത്ത ആയി എം ആര്‍ ഗോപകുമാര്‍ |
ഫോറസ്ററ് ഗാർഡ് ദിവാകരൻ ആയി നന്ദു | രമേശ് പിഷാരടി | കടക്കാരൻ ആയി ശശി കലിംഗ | മണിക്കുട്ടൻ ആയി വിനു മോഹൻ |
മേസ്തിരി ആയി ഹരീഷ് പെരാടി | മുരുകന്റെ മുരുകന്റെ ആയി സന്തോഷ് കീഴാറ്റൂർ | ബെന്നി ആയി നോബി മാർക്കോസ് | രാമയ്യ ആയി മകരന്ദ് ദേശ് പാണ്ഡേ |
ഫോറസ്ററ് റേഞ്ചർ ആയി കിഷോര്‍ (തമിഴ്) | ഡാഡി ഗിരിജ ആയി ജഗപതി ബാബു ശബ്ദം: മനോജ് കുമാർ | എന്‍ ജയകൃഷ്ണന്‍ | ഹരിലാല്‍ |
മുരുകന്റെ അമ്മ ആയി അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന) | ഭവാനി ആയി സേതുലക്ഷ്മി | റോഷൻ ചന്ദ്ര |
അതിഥി താരങ്ങള്‍
നമിത |
- കാടണിയും കാല്‍ച്ചിലമ്പേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- മലയാറ്റൂര്‍ മലയും കേറി (ബിറ്റ്) ( തോമാശ്ലീഹാ 1975 -ൽ നിന്നും)
- ആലാപനം : മോഹന്‍ലാല്‍, കോറസ്, ഗോപി സുന്ദര്‍ | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : സെബാസ്റ്റ്യന്‍ ജോസഫ്
- മാനത്തെ മാരിക്കുറുമ്പേ
- ആലാപനം : വാണി ജയറാം | രചന : മുരുകൻ കാട്ടാക്കട | സംഗീതം : ഗോപി സുന്ദര്‍
- മുരുകാ മുരുകാ പുലിമുരുകാ
- ആലാപനം : ഗോപി സുന്ദര്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍, സെബാസ്റ്റ്യന്‍ ജോസഫ്