3 വിക്കറ്റിന് 365 റണ്‍സ് (2015)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 19-06-2015 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | നാടകം |
സംവിധാനം | കെ കെ ഹരിദാസ് |
നിര്‍മ്മാണം | കെ എഛ് ഹബീബ് നെട്ടൂർ |
ബാനര്‍ | കിളി പറമ്പിൽ ഫിലിംസ് |
കഥ | ബാബു പള്ളാശ്ശേരി |
തിരക്കഥ | ബാബു പള്ളാശ്ശേരി |
സംഭാഷണം | ബാബു പള്ളാശ്ശേരി |
ഗാനരചന | ദിനനാഥ് പുത്തഞ്ചേരി |
സംഗീതം | സാജന് കെ റാം |
ആലാപനം | മനോജ്, പ്രദീപ് പള്ളുരുത്തി, തെന്നൽ |
പശ്ചാത്തല സംഗീതം | സാജന് കെ റാം |
ഛായാഗ്രഹണം | അനില്‍ നായര്‍ |
ചിത്രസംയോജനം | ജി മുരളി |
കലാസംവിധാനം | കൈലാസ് റാവു |
വസ്ത്രാലങ്കാരം | അജി ആലപ്പുഴ |
ചമയം | എം ഒ ദേവസ്യ |
ശബ്ദമിശ്രണം | ഗണേഷ് മാരാർ , വർഗീസ് തോമസ് |
പരസ്യകല | സജീഷ് എം ഡിസൈന്‍സ് |
സഹനടീനടന്മാര്
- ഓളം ഉറങ്ങാത്ത ഓളം
- ആലാപനം : മനോജ്, തെന്നൽ | രചന : ദിനനാഥ് പുത്തഞ്ചേരി | സംഗീതം : സാജന് കെ റാം