View in English | Login »

Malayalam Movies and Songs

പോയ് മറഞ്ഞു പറയാതെ (2016)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംമാര്‍ട്ടിന്‍ സി ജോസഫ്
നിര്‍മ്മാണംസൂരജ് എസ് മേനോന്‍
കഥ
തിരക്കഥപ്രദീപ് ശിവശങ്കർ
സംഭാഷണംപ്രദീപ് ശിവശങ്കർ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ, ഡോ എ എസ് പ്രശാന്ത് കൃഷ്ണ
സംഗീതംവിദ്യാധരന്‍ മാസ്റ്റർ, ഉണ്ണി നമ്പ്യാർ
ആലാപനംകെ എസ്‌ ചിത്ര, കലാഭവന്‍ മണി, സിതാര കൃഷ്ണകുമാര്‍, വരുണ്‍ ജെ തിലക്, ഉണ്ണി നമ്പ്യാർ
ചിത്രസംയോജനംകെ ശ്രീനിവാസ്
കലാസംവിധാനംഅനില്‍ ആറ്റിങ്ങല്‍
ചമയംപട്ടണം ഷാ

ഈ ചിത്രത്തിന്റെ ആദ്യ പേര് "ആമസോണ്‍ ടേണിങ്ങ് പോയന്റ് " എന്നായിരുന്നു.
കലാഭവൻ മണിയുടെ മരണത്തിനു ശേഷം " പോയി മറഞ്ഞു പറയാതെ " എന്ന പേരിൽ ചിത്രം പുറത്തിറങ്ങി.

ആടുകിറേൻ എന്നുള്ളം
ആലാപനം : വരുണ്‍ ജെ തിലക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഏകാന്തതയിൽ
ആലാപനം : കലാഭവന്‍ മണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഉണ്ണി നമ്പ്യാർ
ഒരു നോക്കു കാണുവാൻ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ജീവിതം ഒരു നവ നാടകം
ആലാപനം : ഉണ്ണി നമ്പ്യാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
രാഗസിന്ദൂരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
രാഗസിന്ദൂരം
ആലാപനം : വരുണ്‍ ജെ തിലക്   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഹിമബിന്ദുക്കൾ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ