View in English | Login »

Malayalam Movies and Songs

ഒരു അവധിക്കാലം (1999)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍
  • സിനിമ കാണുക

സ്ഥിതിറിലീസ് ആകാത്തത്, അന്യഭാഷാ ഡബ്ബിങ്ങ്
സംവിധാനംമേജര്‍ രവി
നിര്‍മ്മാണംസന്തോഷ് ദാമോദരൻ
കഥ
തിരക്കഥമേജര്‍ രവി
സംഭാഷണംസാജിദ്, ഫര്‍ഹാദ്
ഗാനരചനസാജിദ്, ഫര്‍ഹാദ്
സംഗീതംസാജിദ്, ഫര്‍ഹാദ്
പശ്ചാത്തല സംഗീതംരാജാമണി
ഛായാഗ്രഹണംഷാജി കുമാർ
വസ്ത്രാലങ്കാരംസായ്

സെന്‍സര്‍ ബോര്‍ഡ് അനുമതി ഇല്ലാത്തതിനാല്‍ പുറത്തിറക്കാന്‍ കഴിയാതിരുന്ന "തൂഫാന്‍" എന്ന ഹിന്ദി ചിത്രത്തിന്റെ പരിഭാഷ.

ഈ ചലച്ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മലയാളചലച്ചിത്രം ഡോട്ട് കോമോ അതിന്റെ അനുബന്ധ സൈറ്റുകളോ, അതിന്റെ പ്രവര്‍ത്തകരോ അല്ല. നിയമപ്രകാരം ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ഉള്ളയാള്‍ മൂവീ വിഭാഗത്തില്‍ അപ്‌ലോഡ് ചെയ്തു എന്ന് യൂട്യൂബ് അവകാശപ്പെടുന്ന ഒരു വീഡിയോ ആണ് ഇവിടെ ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

OK, I agree. Show me the movie       Report Copyright violation