അങ്കമാലി ഡയറീസ് (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 03-03-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
നിര്‍മ്മാണം | വിജയ് ബാബു |
ബാനര്‍ | ഫ്രൈഡേ ഫിലിംസ് |
കഥ | ചെമ്പൻ വിനോദ് ജോസ് |
തിരക്കഥ | ചെമ്പൻ വിനോദ് ജോസ് |
സംഭാഷണം | ചെമ്പൻ വിനോദ് ജോസ് |
ഗാനരചന | പരമ്പരാഗതം, പ്രീതി പിള്ള, പി എസ് റഫീക്ക് |
സംഗീതം | പ്രശാന്ത് പിള്ള |
ആലാപനം | കോറസ്, പ്രീതി പിള്ള, ശ്രീകുമാര്‍ വാക്കിയില്‍, അങ്കമാലി പ്രാഞ്ചി |
ഛായാഗ്രഹണം | ഗിരിഷ് ഗംഗാധരന് |
ചിത്രസംയോജനം | ഷമീര്‍ മുഹമ്മദ് |
കലാസംവിധാനം | എ വി ഗോകുല്‍ ദാസ് |
വസ്ത്രാലങ്കാരം | സ്റ്റെഫി സേവ്യർ |
പരസ്യകല | ഓൾഡ് മങ്ക്സ് |
വിതരണം | ഫ്രൈഡേ ഫിലിംസ് |
സഹനടീനടന്മാര്‍
വെടിമറ അനീസ് ആയി ബിനോയ് ആന്റണി | ത്രേസ്യാമ്മ - പെപ്പെയുടെ അമ്മ ആയി ജോളി ചിറയത്ത് | 'കണകുണാ' മാർട്ടിൻ ആയി അനന്തു മുകുന്ദൻ | 'യൂ ക്ലാമ്പ്' രാജൻ ആയി ടിറ്റോ വിൽസൺ |
'10 മില്ലി' തോമസ് ആയി ബിറ്റോ ഡേവിസ് | ആലീസ് ആയി ശ്രുതി ജയൻ | 'മരംകൊത്തി' സിജോ ആയി മെറിൻ ജോസ് പൊറ്റയ്‌ക്കൽ | എസ്.ഐ. ഷാഹുൽ ഹമീദ് ആയി ഉല്ലാസ് ജോസ് ചെമ്പൻ |
രവിയുടെ ഭാര്യ ആയി ശ്രീജ ദാസ് | 'അപ്പാണി' രവി ആയി ശരത് കുമാർ (ശരത് അപ്പാനി) | 'പോർക്ക്' വർക്കി ആയി കിച്ചു റ്റല്സ് | കുഞ്ഞൂട്ടി ആയി സിനോജ് വർഗീസ് |
മേഴ്‌സി - പെപ്പെയുടെ സഹോദരി ആയി ആതിര പട്ടേൽ | സഖി സൂസൻ കുര്യൻ ആയി ബിന്നി റിങ്കി ബെഞ്ചമിൻ | ഭീമൻ ആയി വിനീത് വിശ്വം | 'കാടൻ' ബെന്നി ആയി വിനീത് തട്ടിൽ |
തൃപ്രയാർ ഉണ്ണി ആയി ശ്യാം ആന്റണി ചെമ്പൻ | ബാബുജി ആയി ആൻസൺ ആന്റണി | ഷൈജു ആയി ലിബിൻ കൊട്ടാരത്തിൽ | സീമ സതീഷ് ആയി അമൃതാ അന്ന റെജി |
തൊണ്ടങ്ങ ജോസ് ആയി തൊണ്ടങ്ങ ജോസ് | അഡ്വ. സുരേഷ് ആയി ബെന്നി വർഗീസ് | വെടിമറ അബു ആയി മുരുകൻ മാർട്ടിൻ | 'പരിപ്പ്' മാർട്ടിൻ ആയി ശ്രീകാന്ത് ദാസൻ |
'കൊളുത്ത്' ജെയ്‌സൺ ആയി ആകാശ് ദേവ് | പെപ്പെയുടെ അപ്പൻ ആയി ജോൺ മഞ്ഞപ്ര |
അതിഥി താരങ്ങള്‍
ലിജോ ജോസ് പെല്ലിശ്ശേരി | ചെമ്പൻ വിനോദ് ജോസ് |
- അങ്കമാലി സോങ്
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- അടി തമരടിക്കണ (തീയാമ്മേ)
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- അയലത്തെ പെണ്ണിന്റെ
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള
- ചായക്കടക്കാരാ
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- തന ദിന
- ആലാപനം : കോറസ്, അങ്കമാലി പ്രാഞ്ചി | രചന : പരമ്പരാഗതം | സംഗീതം : പ്രശാന്ത് പിള്ള
- ദോ നൈന
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പ്രീതി പിള്ള | സംഗീതം : പ്രശാന്ത് പിള്ള
- ദോ നൈന
- ആലാപനം : പ്രീതി പിള്ള | രചന : പ്രീതി പിള്ള | സംഗീതം : പ്രശാന്ത് പിള്ള
- ലാ ലാ വെട്ടം
- ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍ | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള
- ലാ ലാ വെട്ടം
- ആലാപനം : പ്രീതി പിള്ള | രചന : പി എസ് റഫീക്ക് | സംഗീതം : പ്രശാന്ത് പിള്ള