റോസാപ്പൂ (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 09-02-2018 ന് റിലീസ് ചെയ്തത് |
സംവിധാനം | വിനു ജോസഫ് |
നിര്‍മ്മാണം | ഷിബു തമീൻസ് |
ബാനര്‍ | തമീൻസ് ഫിലിംസ് |
കഥ | വിനു ജോസഫ് |
തിരക്കഥ | വിനു ജോസഫ് |
സംഭാഷണം | സന്തോഷ് എച്ചിക്കാനം |
ഗാനരചന | സന്തോഷ് വര്‍മ്മ, വിനായക് ശശികുമാര്‍ |
സംഗീതം | സുശിന്‍ ശ്യാം |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, മുന്ന ഷൗക്കത്ത്, സുശിന്‍ ശ്യാം, സുചിത് സുരേശൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ, ആന്റണി ദാസൻ |
ഛായാഗ്രഹണം | ജെബിൻ ജേക്കബ് |
ചിത്രസംയോജനം | വിവേക് ഹര്ഷന് |
കലാസംവിധാനം | വിനേഷ് ബംഗ്ലൻ |
വസ്ത്രാലങ്കാരം | സ്റ്റെഫി സേവ്യർ |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
- കൊച്ചീലൊരു കപ്പലടുത്തെ
- ആലാപനം : മുന്ന ഷൗക്കത്ത് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : സുശിന്‍ ശ്യാം
- പടിഞ്ഞാട്ടോടിയാൽ കടല്‍
- ആലാപനം : മുഹമ്മദ് മഖ്ബൂൽ മൻസൂർ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : സുശിന്‍ ശ്യാം
- മുട്ട പാട്ട്
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, ആന്റണി ദാസൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : സുശിന്‍ ശ്യാം
- മുന്നിലൊരു സ്വർഗം
- ആലാപനം : സുചിത് സുരേശൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : സുശിന്‍ ശ്യാം
- റോസാപ്പൂ മാല തരാം
- ആലാപനം : സുശിന്‍ ശ്യാം | രചന : സന്തോഷ് വര്‍മ്മ | സംഗീതം : സുശിന്‍ ശ്യാം