തീറ്റ റപ്പായി (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 06-07-2018 ന് റിലീസ് ചെയ്തത് |
സംവിധാനം | വിനു രാമകൃഷ്ണൻ |
നിര്‍മ്മാണം | കെ കെ വിക്രമൻ |
ബാനര്‍ | കെബിഎം ക്രീയേഷൻസ് |
കഥ | വിനു രാമകൃഷ്ണൻ |
തിരക്കഥ | വിനു രാമകൃഷ്ണൻ , സി എ സജീവൻ |
സംഭാഷണം | വിനു രാമകൃഷ്ണൻ , സി എ സജീവൻ |
ഗാനരചന | റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, ജസ്റ്റിൻ കാളൂർ |
സംഗീതം | അൻവർ അമൻ , അനിൽ വിജയൻ |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, മനോ, അഭിജിത് വിജയൻ, വിനു രാമകൃഷ്ണൻ , ആർ എൽ വി രാമകൃഷ്ണൻ, ഫാരിഷ ഹുസൈൻ |
ഛായാഗ്രഹണം | അജയന് വിന്‍സന്റ് |
കലാസംവിധാനം | ലാൽജിത് കെ പി |
വസ്ത്രാലങ്കാരം | സുനിൽ റഹ്മാൻ |
ശബ്ദമിശ്രണം | നിഖിൽ സെബാസ്റ്റ്യൻ |
- കുമ്മാട്ടിക്കൂട്ടവും
- ആലാപനം : ആർ എൽ വി രാമകൃഷ്ണൻ | രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ | സംഗീതം : അൻവർ അമൻ
- തൃശ്ശൂർക്കാരെ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, മനോ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അൻവർ അമൻ
- ദൂരെ മറഞ്ഞുവോ
- ആലാപനം : അഭിജിത് വിജയൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : അൻവർ അമൻ
- ദൂരെ മറഞ്ഞുവോ (F)
- ആലാപനം : ഫാരിഷ ഹുസൈൻ | രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ | സംഗീതം : അൻവർ അമൻ
- നാടൻ പാട്ടിന്റെ
- ആലാപനം : വിനു രാമകൃഷ്ണൻ | രചന : ജസ്റ്റിൻ കാളൂർ | സംഗീതം : അനിൽ വിജയൻ