നമസ്തേ ഇന്ത്യ (2018)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | ഷൂട്ടിങ്ങ് പൂര്‍ത്തിയായി |
സംവിധാനം | ആർ അജയ് |
നിര്‍മ്മാണം | ജോസി കാഞ്ഞിരപ്പള്ളി |
ബാനര്‍ | ക്രീറ്റിയോ മൂവി ഹൗസ് |
കഥ | ആർ അജയ് |
ഗാനരചന | വിവേക് തോമസ്, ഗ്രീഷ്മ ശ്യാംജെറിൽ , പലേ ഫ്രാൻസിസ് , സിർകാളി സിർപി |
സംഗീതം | വിവേക് തോമസ്, അഖിൽരാജ് ടി കെ, പലേ ഫ്രാൻസിസ് |
ആലാപനം | മധു ബാലകൃഷ്ണന്, ഹരിത ബാലകൃഷ്ണൻ , വിവേക് തോമസ്, സിനോവ് രാജ്, പലേ ഫ്രാൻസിസ് |
ഛായാഗ്രഹണം | രാഹുല്‍ മേനോന് |
ചിത്രസംയോജനം | ബാബു രത്നം |
കലാസംവിധാനം | ബിനോയ് തളനാട് |
വസ്ത്രാലങ്കാരം | സുഗേഷ് |
ചമയം | ലാലു കൂട്ടാലിട |
ശബ്ദമിശ്രണം | രഞ്ജു രാജ് |
- അറൗസ്ഡ് അറൗസ്ഡ്
- ആലാപനം : വിവേക് തോമസ് | രചന : വിവേക് തോമസ്, പലേ ഫ്രാൻസിസ് | സംഗീതം : വിവേക് തോമസ്, പലേ ഫ്രാൻസിസ്
- കളമൊഴിയെ
- ആലാപനം : സിനോവ് രാജ് | രചന : ഗ്രീഷ്മ ശ്യാംജെറിൽ | സംഗീതം : അഖിൽരാജ് ടി കെ
- മാനത്തെ ചന്ദ്രികയിൽ
- ആലാപനം : ഹരിത ബാലകൃഷ്ണൻ | രചന : ഗ്രീഷ്മ ശ്യാംജെറിൽ | സംഗീതം : അഖിൽരാജ് ടി കെ
- ശ്രീരാമ
- ആലാപനം : മധു ബാലകൃഷ്ണന്, സിനോവ് രാജ് | രചന : സിർകാളി സിർപി | സംഗീതം : അഖിൽരാജ് ടി കെ