ചോല (2019)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 06-12-2019 ന് റിലീസ് ചെയ്തത് |
സംവിധാനം | സനല്‍കുമാര്‍ ശശിധരന് |
നിര്‍മ്മാണം | ജോജു ജോർജ്, ഷാജി മാത്യു, അരുണ മാത്യു |
തിരക്കഥ | സനല്‍കുമാര്‍ ശശിധരന്, കെ വി മണികണ്ഠൻ |
ഗാനരചന | ബേസിൽ സി ജെ, കുട്ടി രേവതി |
സംഗീതം | ബേസിൽ സി ജെ |
ആലാപനം | സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്, ബേസിൽ സി ജെ |
ഛായാഗ്രഹണം | അജിത് ആചാര്യ |
ചിത്രസംയോജനം | സനല്‍കുമാര്‍ ശശിധരന് |
പരസ്യകല | ഓൾഡ് മങ്ക്സ് |
- അതിമോദം
- ആലാപനം : ബേസിൽ സി ജെ | രചന : ബേസിൽ സി ജെ | സംഗീതം : ബേസിൽ സി ജെ
- നീ വസന്തകാലം
- ആലാപനം : സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന് | രചന : ബേസിൽ സി ജെ | സംഗീതം : ബേസിൽ സി ജെ