View in English | Login »

Malayalam Movies and Songs

പൊറിഞ്ചുമറിയംജോസ് (2019)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംജോഷി
നിര്‍മ്മാണംറെജിമോൻ
ബാനര്‍കിർത്തന മൂവീസ്
തിരക്കഥഅഭിലാഷ് എൻ ചന്ദ്രൻ
ഗാനരചനബി കെ ഹരിനാരായണന്‍, ജോ പോൾ, ജ്യോതിഷ് റ്റി കാശി, അങ്കമാലി ഫ്രാൻസിസ്
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംബാലു തങ്കച്ചന്‍, ജേക്സ്‌ ബിജോയ്‌, സുനില്‍കുമാര്‍ പി കെ, വിജയ്‌ യേശുദാസ്‌, മെറിൻ ഗ്രെഗറി, ജിതിന്‍, സേതു തങ്കച്ചൻ, സച്ചിൻ രാജ്, കേശവ് വിനോദ്, ദീപിക
ഛായാഗ്രഹണംഅജയ് ഡേവിഡ് കാച്ചപ്പിള്ളി
ചിത്രസംയോജനംശ്യാം ശശിധരൻ
കലാസംവിധാനംദിലീപ് നാഥ്
വസ്ത്രാലങ്കാരംപ്രവീൺ വർമ്മ
ചമയംറോണക്സ് സേവ്യര്‍
പരസ്യകലഓൾഡ് മങ്ക്സ്
വിതരണംചന്ദ് വി ക്രിയേഷന്‍സ്


മറിയം ആയി
നൈല ഉഷ

പൊറിഞ്ചു ആയി
ജോജു ജോർജ്

സഹനടീനടന്മാര്‍

ഡിസ്കോ ബാബു ആയി
സുധി കോപ്പ
കുരിയച്ചിറ ജോർജ് ആയി
ഐ എം വിജയൻ
ടിറ്റോ ആയി
ജയരാജ്‌ വാര്യര്‍
സൂസന്ന ആയി
പാർവ്വതി ടി (മാല പാർവ്വതി)
ആലപ്പാട്ട് വർഗീസ് ആയി
നന്ദു
ദേവസ്സി ആയി
സാദിഖ്‌
ബീഡി ജോയ് ആയി
സലിം കുമാര്‍
ലിസ്സി ആയി
ശ്വാസിക
അന്തോണി ആയി
ടി ജി രവി
ഐപ്പ് ആയി
വിജയരാഘവൻ
ആലീസ് ആയി
സാധിക വേണുഗോപാൽ
പ്രിൻസ് ആയി
രാഹുല്‍ മാധവ്
വർക്കി ആയി
നിയാസ് ബക്കര്‍
സ്റ്റീഫൻ ആയി
ഡിസ്‌നി ജയിംസ്
ബോൾഷെവിക് പൈലി ആയി
സുർജിത് ഗോപിനാഥ്
റാഫേൽ ആയി
അനിൽ നെടുമങ്ങാട്
മഞ്ച വിൻസെന്റ് ആയി
സിനോജ് വർഗീസ്