ജിന്ന് (2022)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 30-12-2022 ന് റിലീസ് ചെയ്തത് |
| സംവിധാനം | സിദ്ധാർത്ഥ് ഭരതൻ |
| കഥ | രാജേഷ് ഗോപിനാഥന് |
| തിരക്കഥ | രാജേഷ് ഗോപിനാഥന് |
| സംഭാഷണം | രാജേഷ് ഗോപിനാഥന് |
| ഗാനരചന | സന്തോഷ് വര്‍മ്മ, അവര്‍ അലി |
| സംഗീതം | പ്രശാന്ത് പിള്ള |
| ആലാപനം | പ്രീതി പിള്ള, സിതാര കൃഷ്ണകുമാര്‍, കെ എസ് ഹരിശങ്കര്‍ |
| ഛായാഗ്രഹണം | ഗിരിഷ് ഗംഗാധരന് |
| ചിത്രസംയോജനം | ദീപു ജോസഫ് |
| കലാസംവിധാനം | എ വി ഗോകുല്‍ ദാസ് |
| വസ്ത്രാലങ്കാരം | മെഷർ ഹംസ |
| ചമയം | ആർ ജി വയനാടൻ |
സഹനടീനടന്മാര്
ഭവാനി ആയികെ പി എ സി ലളിത | ജിലു ജോസഫ് | മച്ചു ആയിജാഫർ ഇടുക്കി | നിലമ്പൂർ അയിഷ |
നിഷാന്ത് സാഗർ | ശശി കലിംഗ | ലോറൻസ് ആയിസുധീഷ് | സാബുമോൻ അബ്ദുസമദ് (തരികിട സാബു) |
ചിത്രലേഖ ആയിലിയോണ ലിഷോയ് | റെയ് ബെൻ ആയിഷൈന് ടോം ചാക്കോ | സിസിലി ആയിശാന്തി ബാലചന്ദ്രൻ | ലിലി ആയിബിന്നി റിങ്കി ബെഞ്ചമിൻ |
- ഏതോ വാതിൽ ആരോ വരാനായ്
- ആലാപനം : പ്രീതി പിള്ള, കെ എസ് ഹരിശങ്കര്‍ | രചന : അവര്‍ അലി | സംഗീതം : പ്രശാന്ത് പിള്ള
- ഓ മനുജാ ....
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : പ്രശാന്ത് പിള്ള


ഭവാനി ആയി
മച്ചു ആയി


ലോറൻസ് ആയി
ചിത്രലേഖ ആയി
റെയ് ബെൻ ആയി
സിസിലി ആയി
ലിലി ആയി