അച്ഛനും മകനും (1957)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 26-04-1957 ന് റിലീസ് ചെയ്തത് |
സംവിധാനം | വിമല്‍ കുമാര്‍ |
ബാനര്‍ | പദ്മ പിക്ചേഴ്സ് |
കഥ | ജഗതി എന്‍ കെ ആചാരി |
തിരക്കഥ | ജഗതി എന്‍ കെ ആചാരി |
സംഭാഷണം | ജഗതി എന്‍ കെ ആചാരി |
ഗാനരചന | പി ഭാസ്കരൻ, തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍ |
സംഗീതം | വിമല്‍ കുമാര്‍ |
ആലാപനം | എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), കെ റാണി, ശാന്ത പി നായര്‍, ശ്യാമള, സ്റ്റെല്ല വര്‍ഗ്ഗീസ് |
ഛായാഗ്രഹണം | വാസുദേവ് കര്‍ണാടകി |
ചിത്രസംയോജനം | എ അപ്പു |
കലാസംവിധാനം | ജയവന്ത് |
സഹനടീനടന്മാര്‍
രഘു ആയി സത്യന്‍ | വിക്രമന്റെ കുട്ടിക്കാലം (ബാലതാരം) ആയി ജഗതി ശ്രീകുമാര്‍ | ശങ്കരച്ചാര് ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | വക്കീല്‍ മനോഹരന്‍ പിള്ള ആയി മുതുകുളം രാഘവന്‍പിള്ള |
നീലകണ്ഠന്‍ ആയി ഗോപി | പ്രേംചന്ദ് ആയി ടി എസ് മുത്തയ്യ | വിക്രമന്‍ ആയി ഏബ്രഹാം ജോസഫ് | ഉത്തരവ് കൈമള്‍ ആയി എം പി ആനയറ |
കമലം ആയി ബി എസ് സരോജ | അര്‍ജുനന്‍ ആയി ബഹദൂര്‍ | കോണ്‍സ്ടബിള്‍ വേലുപിള്ള ആയി ജി കെ പിള്ള | രാമന്‍ ആയി കാലായ്ക്കൽ കുമാരൻ |
സരസു ആയി കുമാരി തങ്കം | മുതലാളി ആയി കുഞ്ഞിക്കുട്ടൻ | വക്കീല്‍ മോഹന്‍ കുമാര്‍ ആയി തിരുവനന്തപുരം കുട്ടൻ പിള്ള | ഫോറസ്റ്റ് ഓഫീസര്‍ ആയി എസ് പി പിള്ള |
ശ്രീകല ആയി കെ വി ശാന്തി |
- ആ മലര്‍ക്കാവില്‍
- ആലാപനം : എ എം രാജ, കെ റാണി | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- ആശ തന്‍ പൂങ്കാവില്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- കണ്ണിന്‍ കരളുമായ് തന്നെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കരളിതെന്റെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കാറ്റേ നീ വീശരുതിപ്പോള്‍
- ആലാപനം : ശ്യാമള | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കേട്ടില്ലേ നിങ്ങള്‍ വിശേഷം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ഞാനൊരു മുല്ല
- ആലാപനം : കെ റാണി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- താരേ വാ
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- പൂഞ്ചേല ചുറ്റിയില്ല
- ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- പൂമല വിട്ടോടിയിറങ്ങിയ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- വെള്ളാമ്പല്‍
- ആലാപനം : എ എം രാജ | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍