അക്കുവിൻ്റെ പടച്ചോൻ (2023)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 22-09-2023 ന് റിലീസ് ചെയ്തത് |
സംവിധാനം | മുരുകൻ മേലേരി |
കഥ | മുരുകൻ മേലേരി |
തിരക്കഥ | മുരുകൻ മേലേരി |
സംഭാഷണം | മുരുകൻ മേലേരി |
ഗാനരചന | ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി |
സംഗീതം | ഔസേപ്പച്ചന്, ജോയ് മാധവന്, നടേശങ്കർ , സുരേഷ് പേട്ട |
ആലാപനം | പി ജയചന്ദ്രൻ, പാർഥിവ് വിശ്വനാഥ് , നടേശങ്കർ , എടപ്പാൾ വിശ്വം |
പശ്ചാത്തല സംഗീതം | ഔസേപ്പച്ചന് |
ഛായാഗ്രഹണം | സിജോ കെ ജോസ് |
ചിത്രസംയോജനം | ജോമോൻ സിറിയക് , അബ്ബാസ് പനവള്ളി |
കലാസംവിധാനം | ഗ്ലാറ്റോൺ പീറ്റർ |
വസ്ത്രാലങ്കാരം | അബ്ബാസ് പനവള്ളി |
ചമയം | എയർപോർട്ട് ബാബു |
നൃത്തം | ശ്രീജിത്ത് ഡാൻസ് പാർട്ടി |
- പല മരങ്ങൾ
- ആലാപനം : എടപ്പാൾ വിശ്വം | രചന : ജയകുമാര്‍ ചെങ്ങമനാട് | സംഗീതം : സുരേഷ് പേട്ട
- മന്ദൻ
- ആലാപനം : പാർഥിവ് വിശ്വനാഥ് | രചന : അഷ്റഫ് പാലപ്പെട്ടി | സംഗീതം : ജോയ് മാധവന്
- മഴയുടെ നീല
- ആലാപനം : പി ജയചന്ദ്രൻ, നടേശങ്കർ | രചന : ജയകുമാര്‍ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി | സംഗീതം : ഔസേപ്പച്ചന്, ജോയ് മാധവന്, നടേശങ്കർ