കൊടിയേറ്റം (1978)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 12-05-1978 ന് റിലീസ് ചെയ്തത് |
സംവിധാനം | അടൂര്‍ ഗോപാലകൃഷ്ണന്‍ |
നിര്‍മ്മാണം | കുളത്തൂര്‍ ഭാസ്ക്കരന്‍ നായര്‍ |
ബാനര്‍ | ചിത്രലേഖ ഫിലിംസ് |
കഥ | അടൂര്‍ ഗോപാലകൃഷ്ണന്‍ |
തിരക്കഥ | അടൂര്‍ ഗോപാലകൃഷ്ണന്‍ |
സംഭാഷണം | അടൂര്‍ ഗോപാലകൃഷ്ണന്‍ |
ഛായാഗ്രഹണം | മങ്കട രവിവര്‍മ്മ |
ചിത്രസംയോജനം | എം മണി |
കലാസംവിധാനം | ശിവന് |
പരസ്യകല | ശിവന് |
വിതരണം | ചിത്രലേഖ റിലീസ് |
സഹനടീനടന്മാര്‍
പാപ്പന്റെ ശിഷ്യൻ ആയി രാമന്‍കുട്ടി നായര്‍ | ലോറി ഡ്രൈവറുടെ കാമുകി ആയി റ്റി പി രാധാമണി | പോലീസ് കോൺസ്റ്റബിൾ ആയി പി കെ വേണുക്കുട്ടൻ നായർ | ചായക്കട ഉടമ ആയി പി സി സോമൻ |
വറീത് മാപ്പിള ആയി കാവാലം നാരായണ പണിക്കര്‍ | കമലമ്മ ആയി കവിയൂര്‍ പൊന്നമ്മ | സുകുമാര പിള്ള ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | ശാന്തമ്മയുടെ അമ്മ ആയി അടൂർ ഭവാനി |
അയൽക്കാരി ആയി ആറന്മുള പൊന്നമ്മ | ലോറി ഡ്രൈവർ ആയി കെ പി എ സി അസീസ് | വിവാഹ ദല്ലാൾ ആയി ബി കെ നായർ | സരോജിനി - ശങ്കരൻകുട്ടിയുടെ സഹോദരി ആയി കുട്ട്യേടത്തി വിലാസിനി |
ആനപ്പാപ്പാൻ ആയി വെമ്പായം തമ്പി | ശങ്കരൻകുട്ടിയുടെ കുടിയൻ സുഹൃത്ത് ആയി വരദരാജൻ നായർ | ഡ്രൈവറുടെ ഭാര്യ ആയി സുശീല | ചായക്കടയിലെ കസ്റ്റമർ ആയി കെ പി എസ് കുറുപ്പ് |
There are no songs listed for this movie