പടക്കുതിര (1978)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 21-07-1978 ന് റിലീസ് ചെയ്തത് |
സംവിധാനം | പി ജി വാസുദേവന്‍ |
നിര്‍മ്മാണം | എം ഒ ദേവസ്യ |
ബാനര്‍ | മാലിത്ര പ്രൊഡക്ഷൻസ് |
കഥ | ചെമ്പിൽ ജോൺ |
തിരക്കഥ | പി ജി വാസുദേവന്‍ |
സംഭാഷണം | രഘുരാജ് നെട്ടൂര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എം എസ് വിശ്വനാഥന്, കമലഹാസൻ, കാര്ത്തികേയന് |
ഛായാഗ്രഹണം | സി രാമചന്ദ്രമേനോന്‍ |
പരസ്യകല | കുര്യന് വര്‍ണ്ണശാല |
സഹനടീനടന്മാര്
കമലഹാസൻ | മല്ലിക സുകുമാരൻ | മനോഹർ | മീന (പഴയത്) |
രവികുമാര്‍ | സീമ |
- ഇണ പിരിയാത്ത
- ആലാപനം : പി ജയചന്ദ്രൻ, കാര്ത്തികേയന് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്
- പാപം നിഴൽ
- ആലാപനം : എം എസ് വിശ്വനാഥന് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്
- രാഗലോലയായ്
- ആലാപനം : കോറസ്, കമലഹാസൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്
- വള കിലുങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്