വിയര്‍പ്പിന്റെ വില (1962)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 01-12-1962 ന് റിലീസ് ചെയ്തത് |
സംവിധാനം | എം കൃഷ്ണന് നായര്‍ |
നിര്‍മ്മാണം | ടി ഇ വാസുദേവന്‍ (വി ദേവൻ) |
ബാനര്‍ | ജയമാരുതി |
കഥ | ടി ഇ വാസുദേവന്‍ (വി ദേവൻ) |
സംഭാഷണം | പൊൻകുന്നം വർക്കി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, പി ലീല, പി ബി ശ്രീനിവാസ്, രേണുക, വിനോദിനി |
ഛായാഗ്രഹണം | ആദി എം ഇറാനി |
ചിത്രസംയോജനം | എം എസ് മണി |
സഹനടീനടന്മാര്
അടൂര്‍ ഭാസി | കൃഷ്ണക്കുറുപ്പ് ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | അമ്മിണി | ഗോപാലക്കുറുപ്പ് ആയി കെടാമംഗലം സദാനന്ദന് |
മുതുകുളം രാഘവന്‍പിള്ള | പ്രതാപചന്ദ്രന് | ആറന്മുള പൊന്നമ്മ | ബഹദൂര്‍ |
ചിത്രാദേവി | കാലായ്ക്കൽ കുമാരൻ | ദാമു ആയി മുരളി (പഴയതു്) | ഭാസി ആയി ഓ മാധവന് |
മാധവന് ചെമ്പൂക്കാവ് |
- ഇളംകാവില്‍ ഭഗവതി
- ആലാപനം : കോറസ്, രേണുക, വിനോദിനി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓമനക്കണ്ണാ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കമനീയ കേരളമേ
- ആലാപനം : പി ലീല, രേണുക | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കമനീയ കേരളമേ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൂട്ടിലേ കിളിയാണു ഞാന്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചു കുരുവി വാ വാ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തേടിത്തേടിയലഞ്ഞു ഞാന്‍
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുന്നോട്ടു പോകു സഹജാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരുമോ വരുമോ ഗോകുലപാല
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിഘ്നങ്ങളൊക്കെയും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി