രാത്രികള്‍ നിനക്ക് വേണ്ടി (1979)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | അലക്സ് |
ബാനര്‍ | സന്തോഷ് ഫിലിംസ് |
കഥ | അഗസ്റ്റിന് പ്രകാശ് |
തിരക്കഥ | എസ് എൽ പുരം ഈശ്വരൻ |
സംഭാഷണം | എസ് എൽ പുരം ഈശ്വരൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, ഷൈലജ |
ഛായാഗ്രഹണം | കെ കെ മേനോൻ |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
വിതരണം | അംബിക റിലീസ് |
- ആവണി നാളിലെ
- ആലാപനം : പി ജയചന്ദ്രൻ, ഷൈലജ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- കമലദളങ്ങള്‍
- ആലാപനം : എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- രാത്രികൾ നിനക്കു വേണ്ടി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- ശ്രീ രാജരാജേശ്വരി
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍