ഞങ്ങളുടെ കൂട്ടായ്മ
മലയാളചലച്ചിത്രം ഡോട്ട് കോം മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാ സിനിമകളുടേയും, ഗാനങ്ങളുടേയും, കലാകാരുടേയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മയാണ്. നിങ്ങള്‍ ഓരോരുത്തരുടേയും വിലപ്പെട്ട സമയ സംഭാവനയാണ് ഈ സൈറ്റിന് ഇത്രയും പ്രചാരം നേടിത്തന്നതെങ്കിലും, ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട രക്ഷാധികാരികളേയും സമ്പാദകരേയും ഞങ്ങള്‍ ഇവിടെ പേരിന്റെ അക്ഷര ക്രമത്തില്‍ പരിചയപ്പെടുത്തുന്നു.
ജോര്‍ജ്ജ് മാമ്പിള്ളി
എറണാകുളം
ഗോപാലകൃഷ്ണൻ
തൃശൂർ
ഇന്ദു രമേഷ്
WI, USA
ജയ് മോഹന്‍
അബുദാബി
ജയശ്രീ തൊട്ടേയ്ക്കാട്ട്
എറണാകുളം
ജോസഫ് ആൻഡ്രൂസ്
ബംഗളുരു
മഹേഷ്
കോഴിക്കോട്
മോഹന്‍ പി വി
ബംഗളുരു
മുസ്തഫ
ഖത്തര്‍
പ്രദീപ് കെ പിള്ള
തിരുവനന്തപുരം
പ്രമോദ് ജി പിള്ള
ഖത്തര്‍
പ്രിയേഷ് എന്‍ ബി
ചാവക്കാട്
രാജഗോപാല്‍
ബഹറയ്ന്‍
രെമിത സതീഷ്
Cary, USA
റോമു അയ്യര്‍
മുംബൈ
സന്ദീപ് പി
പാനൂര്‍, കണ്ണൂര്‍
ശ്രീദേവി പിള്ള
ഹരിപ്പാട്
ശ്രീജു എം വി എന്‍
തൃശ്ശൂര്‍
സുനീഷ് മേനോന്‍
ഒറ്റപ്പാലം
എ ജി സുരേഷ്
ചെന്നൈ
ഡോ. സൂസി
ഓസ്‌ട്രേലിയ
വികാസ് ശൂലപാണി
ബംഗളുരു
വി എം കുട്ടി
വാന്‍കൂവര്‍, കാനഡ
വിന്‍സ്റ്റണ്‍ മോറിസ്
ഖത്തര്‍