ടി വി രത്നം
വള്ളി നായകം പിള്ളയുടേയും അവുദ അമ്മാളിന്റേയും മകളായി തെങ്കാശിയില്‍ ജനിച്ചു.
ഗായകനായിരുന്ന പിതാവിന്റെ പാട്ടുകള്‍ കേട്ടാണ് ടി വി രത്നം വളര്‍ന്നത്. ഏഴാം വയസ്സില്‍ രാമലിംഗ ആചാരിയില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പത്താം വയസ്സില്‍ ശ്രീ ലങ്കയില്‍ ആദ്യ കച്ചേരി അവതരിപ്പിച്ചു. 1940 ല്‍ മദ്രാസ് യുണൈറ്റഡ് ആര്‍ടിസ്റ്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് കെ സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഭക്തചേത എന്ന തമിഴ് ചിത്രത്തില്‍ പാടി അഭിനയിച്ചു.
തയ്യാറാക്കിയത് : സുനീഷ് മേനോന്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ആലാപനം | |
---|---|---|
1956 | - | 1 |