View in English | Login »

Malayalam Movies and Songs

എ എൻ ഗണേശ്

ജനനം1940 ഓഗസ്റ്റ് 15
മരണം2009 ഒക്റ്റോബര്‍ 13
സ്വദേശംഷൊർണുർ
പ്രവര്‍ത്തനമേഖലഅഭിനയം (3)
ഭാര്യമീന ഗണേഷ്


കെ പി എ സി, ചങ്ങനാശ്ശേരി ഗീഥാ, കോട്ടയം നാഷണൽ തുടങ്ങി ഒട്ടനവധി നാടക ട്രൂപ്പുകൾക്ക് വേണ്ടി പേന ചലിപ്പിച്ചിട്ടുള്ള എ എൻ ഗണേഷ് ഷൊർണൂർ അഴിക്കത്ത് നാരായണന്റെയും ജാനകിയുടെയും മകനാണ്. മൗനം നിമിത്തം എന്ന കൃതിക്ക് 1993 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തോപ്പിൽ ഭാസിയുടെ ഭരത്ക്ഷേത്രം, സെർച്ച് ലൈറ്റ്, യന്ത്രം, സുദർശനം, പാലം അപകടത്തിൽ തുടങ്ങിയവയാണ് രചിച്ചിട്ടുള്ള പ്രശസ്ത നാടകങ്ങൾ.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19921
19932