ബേപ്പൂര്‍ മണി
യഥാര്‍ത്ഥ പേര് | പി എസ് മണി |
ജനനം | 1951 |
മരണം | 2014 ഫിബ്രവരി 25 |
സ്വദേശം | കോഴിക്കോട് |
പ്രവര്‍ത്തനമേഖല | ഛായാഗ്രഹണം (8), സംവിധാനം (3), സംഭാഷണം (2), തിരക്കഥ (2), കഥ (2), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍), സംഗീതം (1 സിനിമകളിലെ 1 പാട്ടുകള്‍) |
പാട്ടുകാരനും ഗിറ്റാറിസ്റ്റുമായി കലാജീവിതം തുടങ്ങിയ മണി തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം ചെയ്താണ് ചലച്ചിത്രരംഗത്തെത്തിയത്. 1997-ല്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ മോക്ഷത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തു. ഭാര്യ: സാവിത്രി. മക്കള്‍: സൗമ്യ, ശ്രീജന്‍
കടപ്പാട്: മാതൃഭൂമി
തയ്യാറാക്കിയത് : സുനീഷ് മേനോന്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ഛായാഗ്രഹണം | സംവിധാനം | സംഭാഷണം | തിരക്കഥ | കഥ | ഗാനരചന | സംഗീതം | ||
---|---|---|---|---|---|---|---|---|---|
ലഭ്യമല്ല | 1 | - | - | - | - | - | - | - | - |
1974 | 1 | - | - | - | - | - | - | - | - |
1980 | 1 | - | - | - | - | - | - | - | - |
1981 | 1 | - | - | - | - | - | - | - | - |
1983 | 1 | - | - | - | - | - | - | - | - |
1987 | 1 | 1 | 1 | 1 | 1 | - | 1 | - | 1 |
1989 | 1 | - | - | - | - | - | - | - | - |
1992 | - | 1 | - | - | - | - | - | - | - |
1997 | 1 | 1 | 1 | 1 | 1 | - | - | - | - |