View in English | Login »

Malayalam Movies and Songs

പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍

പ്രവര്‍ത്തനമേഖലഗാനരചന (2 സിനിമകളിലെ 21 പാട്ടുകള്‍)
ആദ്യ ചിത്രംജ്ഞാനാംബിക (1940)



കവിയും, പ്രസിദ്ധ സാഹിത്യകാരനുമായ പുതങ്കാവ് മാത്തന് തരകന് 1940 ല് റിലീസ് ചെയ്ത ജ്ഞാനംബിക എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി മാറി .
1903 ല് ഈപ്പന് മാത്യുവിന്റെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച മാത്തന് സ്കൂള് / കോളേജ് അധ്യാപകനായി പത്തനംതിട്ടയില് ജോലി നോക്കിയിട്ടുണ്ട്.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
194014 -
20217 -