View in English | Login »

Malayalam Movies and Songs

ആര്‍ ഉഷ

പ്രവര്‍ത്തനമേഖലആലാപനം (17 സിനിമകളിലെ 22 പാട്ടുകള്‍)
ആദ്യ ചിത്രംനീ എത്ര ധന്യ (1987)


ആലിപ്പഴങ്ങള്‍ എന്ന ചിത്രത്തില്‍ ദര്‍ശന്‍ രാമന്‍ സംഗീതം നല്‍കിയ 'സ്വരമേഴും ഉതിരുകയായ്...' എന്ന ഗാനമാണ് ആര്‍ ഉഷയെ പിന്നണിഗായികയാക്കിയത്. മലയാളത്തില്‍ ഇരുപത് ഗാനങ്ങള്‍ ഉഷ ആലപിച്ചിട്ടുണ്ട്. ‘നീയെത്ര ധന്യ’യിലെ ‘കുങ്കുമക്കല്‍പ്പടവുതോറും’,’വെല്‍ക്കം റ്റു കൊഡൈക്കനാല്‍ ‘ എന്ന ചിത്രത്തിലെ ‘സ്വയം മറന്നുവോ’ എന്ന എം ജി ശ്രീകുമാറിനൊപ്പം പാടിയ യുഗ്മഗാനം എന്നിവ ശ്രദ്ധിക്കപ്പെട്ടു.


വിവാഹിതയായ ഉഷയുടെ ഭര്‍ത്താവ് മലയാളത്തിലെ പ്രഥമപിന്നണിഗായകനും ശാസ്ത്രീയ സംഗീതചക്രവര്‍ത്തിയുമായ ഗോവിന്ദറാവുവിന്റെ മകനായ ജി.രാജപ്പയാണ്. മദ്രാസില്‍ താമസിക്കുന്നു.


കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19874 -
19885 -
19895 -
19921 -
19932 -
19941 -
19951 -
19972 -
20091 -