കാഞ്ചന (പഴയത്)
| മരണം | 2019 മെയ് 30 |
| പ്രവര്‍ത്തനമേഖല | അഭിനയം (32) |
| ആദ്യ ചിത്രം | പ്രസന്ന (1950) |
| ഭര്‍ത്താവ് | കുണ്ടറ ഭാസി |
മലയാളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സീനിയര്‍ ആയ നടി. 1950 മുതല്‍ 1974 വരെ ഈ രംഗത്ത് സജീവമായിരുന്നു. ഉദയ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ പതിവായി അഭിനയിച്ചു പോന്നു.
തയ്യാറാക്കിയത് : പി ഡി മഹീഷ്
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | അഭിനയം |
|---|---|
| 1950 | 1 |
| 1951 | 1 |
| 1957 | 1 |
| 1960 | 3 |
| 1961 | 2 |
| 1962 | 2 |
| 1963 | 1 |
| 1964 | 2 |
| 1965 | 2 |
| 1966 | 1 |
| 1968 | 3 |
| 1970 | 2 |
| 1971 | 1 |
| 1972 | 2 |
| 1974 | 1 |
| 2016 | 2 |
| 2017 | 2 |
| 2018 | 2 |
| 2019 | 1 |