View in English | Login »

Malayalam Movies and Songs

ശ്രീരമണി (പഴയത്)

പ്രവര്‍ത്തനമേഖലഅഭിനയം (1)


തെലുങ്കിലെ പ്രശസ്തയായ ഗായിക താരം രുഷിയെന്ദ്ര മണി .മലയാളത്തില്‍ ശ്രീ രമണി എന്ന പേരില്‍ പാലാട്ടുകോമന്‍ എന്ന ചിത്രത്തില്‍ സത്യന്റെ അമ്മയായ കൊങ്കിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു .ലിസയിലൂടെ പ്രശസ്തയായ നടി ഭവാനി ശ്രീ രമണിയുടെ കൊച്ചുമകള്‍ ആണ്



തയ്യാറാക്കിയത് : പി ഡി മഹീഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19621