View in English | Login »

Malayalam Movies and Songs

സെബ കോശി

പ്രവര്‍ത്തനമേഖലഅഭിനയം (1)


ചെങ്ങന്നൂര്‍ സ്വദേശിനി ആയ സെബ കോശി ജനിച്ചതും വളര്‍ന്നതും പഠിച്ചതും എല്ലാം ബഹറിനില്‍ ആണ്.കോശി ഉമ്മനും ഷൈനി കോശിയുമാണ്‌ മാതാപിതാക്കള്‍ .മുംബൈ സെന്റ്‌ സേവ്യഴ്സ് കോളേജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബി എ ബിരുദം നേടിയ ശേഷം സുഭാഷ്‌ ഗായ് ഫിലിം സ്കൂളില്‍ ഗ്രാജൂവേഷന് ചേര്‍ന്നു.അവിടെ വച്ച് മനോ വികാസ് എന്ന സംവിധായകനെ പരിചയപ്പെട്ടത്‌ വഴിത്തിരിവായി.അദ്ദേഹം സംവിധാനം ചെയ്ത പ്രൊഫസര്‍ ചിത്രത്തില്‍ നായികയും ഗായികയും ആയി..ചിത്രത്തിന്റെ തിരക്കഥ രചിക്കുകയും ചെയ്തു.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20181