ടി കെ ലായന്
പ്രവര്‍ത്തനമേഖല | സംഗീതം (12 സിനിമകളിലെ 42 പാട്ടുകള്‍), ഗാനരചന (3 സിനിമകളിലെ 5 പാട്ടുകള്‍), ആലാപനം (2 സിനിമകളിലെ 3 പാട്ടുകള്‍), നിര്‍മ്മാണം (2), പശ്ചാത്തല സംഗീതം (1), കഥ (1) |
ആദ്യ ചിത്രം | വിശ്വസ്സിച്ചാലും ഇല്ലെങ്കിലും (1986) |
1955 ഡിസംബർ 24 നു തിരുവനന്തപുരം തൈക്കാട് ജനനം .അച്ഛൻ ടി ടി കേശവൻ ശാസ്ത്രി,അമ്മ കെ തങ്കമ്മ. വഞ്ചിയൂർ യു പി എസ് ,എസ് എം വി ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .15 വയസ്സ് മുതൽ ഗാനമേളകൾ അവതരിപ്പിച്ചു തുടങ്ങി .1976 ൽ തരംഗനിസരിയിൽ ചേർന്ന് കർണാടക സംഗീതവും പിയാനോയും അഭ്യസിച്ചു . 84 ൽ മദ്രാസിലെത്തി ജി ദേവരാജൻ ,എ ടി ഉമ്മർ ,ശ്യാം ,രവീന്ദ്രൻ തുടങ്ങിയവർക്കൊപ്പം കീബോർഡ് വായിച്ചു തുടങ്ങി .1986 ൽ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി .ഇവളെൻറെ കാമുകി ,അന്തർജ്ജനം ,ലേഡീസ് & ജെന്റിൽ മാൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു,
ഭാര്യ ഉഷ ,മകൻ തരുൺ
വിജയസദൻ,ഉപ്പളം റോഡ് ,സ്റ്റാച്യു ,തിരുവനന്തപുരം ,ഫോൺ ;8848139145
തയ്യാറാക്കിയത് : സന്ദീപ് പി
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | സംഗീതം | ഗാനരചന | ആലാപനം | നിര്‍മ്മാണം | പശ്ചാത്തല സംഗീതം | കഥ | |||
---|---|---|---|---|---|---|---|---|---|
ലഭ്യമല്ല | 8 | - | - | - | - | - | - | - | - |
1986 | 6 | - | 3 | - | 2 | - | - | - | - |
1989 | 6 | - | 2 | - | - | 1 | - | - | - |
1990 | - | - | - | - | - | - | - | 1 | - |
1992 | 14 | - | - | - | - | - | - | - | - |
1996 | 5 | - | - | - | - | - | - | - | - |
2001 | 3 | - | - | - | 1 | 1 | - | - | 1 |