View in English | Login »

Malayalam Movies and Songs

ഉത്തമന്‍

യഥാര്‍ത്ഥ പേര്പുരുഷോ‍ത്തമ പൈ
ജനനം1931 മാര്‍ച്ച് 12
സ്വദേശംഎറണാകുളം
പ്രവര്‍ത്തനമേഖലആലാപനം (7 സിനിമകളിലെ 10 പാട്ടുകള്‍)
ആദ്യ ചിത്രംകുട്ടിക്കുപ്പായം (1964)


1931 മാർച്ച് 12 ന് എറണാകുളത്ത് എം നാരായണ പൈ, രാധാഭായ് ദമ്പതികളുടെ മകനായി ജനിച്ച പുരുഷോ‍ത്തമ പൈ എന്ന ഉത്തമന്റെ പ്രാഥമിക വിദ്യാഭ്യാസം എസ് ആര്‍ യു സ്കൂളില്‍ ആയിരുന്നു. മഹാരാജാസ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബി എസ്സ് സി ബിരുദം നേടി. നാഷണല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1954 മെയ് 5 ന് ആയിരുന്നു വിവാഹം. സീതയാണ് ഭാര്യ. മക്കള്‍: സുരേഷ്, സുഭാഷ്, സുധീഷ്, സുഷമ, സുഷിത.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19644 -
19652 -
19662 -
19672 -