View in English | Login »

Malayalam Movies and Songs

ബോബന്‍ കുഞ്ചാക്കോ

മരണം2004 ജൂലായ് 09
പ്രവര്‍ത്തനമേഖലഅഭിനയം (11), നിര്‍മ്മാണം (8), സംവിധാനം (3)
ആദ്യ ചിത്രംഅച്ഛന്‍ (1952)
പിതാവ്എം കുഞ്ചാക്കോ
മക്കള്‍കുഞ്ചാക്കോ ബോബൻ


ഉദയാസ്റ്റുഡിയോ സ്ഥാപകനായ കുഞ്ചാക്കോയുടെ മകനാണ് ബോബന്‍ കുഞ്ചാക്കോ. അമ്മ അന്നമ്മ ചാക്കോ. 1949 ല്‍ ആലപ്പുഴയില്‍ ജനിച്ചു.
ഉദയായുടെ ആദ്യകാല ചിത്രങ്ങളില്‍ വേഷങ്ങളിട്ടിട്ടുണ്ട്. പിന്നീട് സിനിമാ സംവിധാനരംഗത്തേക്ക് തിരിഞ്ഞു. ആഴി, പാലാട്ടുകുഞ്ഞിക്കണ്ണന്‍ , തീരം തേടുന്ന തിര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഭാര്യ മോളി. രണ്ടു പെണ്ണും ഒരാണുമായി മൂന്നു മക്കള്‍ ഉണ്ട്. മകന് കുഞ്ചാക്കോ ബോബന് മലയാളത്തിലെ തിരക്കുള്ള നായകനടനാണ്.
2004 ജൂലൈ 9ന് പ്രമേഹ രോഗത്തെത്തുടര്ന്ന്ി ബോബന്‍ കുഞ്ചാക്കോ ആലപ്പുഴയില്‍ അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംസംവിധാനം
19521 - -
19541 - -
19551 - -
19603 - -
19621 - -
19632 - -
19641 - -
19741 - -
1977 - 1 -
1978 - 1 -
1980 - 11
1981 - 21
1983 - 2 -
1985 - 11