കെ നാരായണന്‍
| പ്രവര്‍ത്തനമേഖല | എഡിറ്റിങ്ങ് (184), സംവിധാനം (5), കലാസംവിധാനം (2) |
| ആദ്യ ചിത്രം | അരപ്പവന്‍ (1961) |
തൃശൂര്‍ നന്ദിപുലം തൈക്കാട്ട് വീട്ടില്‍ കണ്ണന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1933 മാര്‍ച്ചില്‍ ജനിച്ചു. സ്കൂള്‍ പഠനത്തിനു ശേഷം ശ്രീ കെ ശങ്കറിന്റെ കീഴില്‍ ചിത്രസംയോജകനായി. എ വി എം സ്റ്റുഡിയോയില്‍ ആയിരുന്നു ജോലി ചെയ്തു തുടങ്ങിയത്. കന്നടത്തില്‍ സദാരമ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ആദ്യത്തെ മലയാള ചിത്രം അരപ്പവന്‍ ആണ്. ശ്രീമതി സരോജിനി ആണ് ഭാര്യ.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | എഡിറ്റിങ്ങ് | സംവിധാനം | കലാസംവിധാനം |
|---|---|---|---|
| 1961 | 1 | - | - |
| 1965 | 1 | - | - |
| 1966 | 1 | - | - |
| 1967 | 2 | - | - |
| 1968 | 1 | - | - |
| 1969 | 4 | - | - |
| 1970 | 5 | - | - |
| 1971 | 7 | - | - |
| 1973 | 2 | 1 | - |
| 1974 | 1 | 1 | - |
| 1975 | 3 | 1 | 1 |
| 1976 | 5 | - | - |
| 1977 | 15 | - | - |
| 1978 | 15 | 1 | - |
| 1979 | 12 | - | - |
| 1980 | 14 | - | - |
| 1981 | 11 | - | - |
| 1982 | 15 | - | - |
| 1983 | 9 | - | - |
| 1984 | 8 | - | - |
| 1985 | 7 | - | - |
| 1986 | 9 | - | - |
| 1987 | 9 | - | - |
| 1988 | 5 | - | - |
| 1989 | 3 | - | - |
| 1990 | 3 | - | - |
| 1991 | 2 | - | - |
| 1992 | 2 | - | - |
| 1993 | 2 | - | 1 |
| 1994 | 2 | - | - |
| 1995 | 2 | 1 | - |
| 1996 | 1 | - | - |
| 1997 | 2 | - | - |
| 2000 | 1 | - | - |
| 2002 | 1 | - | - |
| 2007 | 1 | - | - |