View in English | Login »

Malayalam Movies and Songs

കണ്ണന്‍ പെരുമുടിയൂര്‍

ജനനം1962 മാര്‍ച്ച് 11
സ്വദേശംപട്ടാമ്പി
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (5), സംവിധാനം (3), അഭിനയം (1), കഥ (1)
ആദ്യ ചിത്രംഈ പുഴയും കടന്ന് (1996)


കവിയും സാഹിത്യകാരനുമായിരുന്ന പി ജി പട്ടാമ്പിയുടേയും കമലാവതി ടീച്ചറുടേയും മകനായി പട്ടാമ്പി പെരുമുടിയൂര്‍ പാലക്കുറിശ്ശി വീട്ടില്‍ ജനിച്ചു. പെരുമുടിയൂര്‍ ഓറിയന്റല്‍ ഹൈസ്കൂളിലും പട്ടാമ്പി സംസ്കൃത കോളേജിലും ആയി പഠനം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ കുടുംബസമേതം തൃശ്ശൂരില്‍ താമസിക്കുന്നു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണംസംവിധാനംഅഭിനയംകഥ
19961 - - -
19981 - 1 -
200111 - -
201311 - 1
201511 - -