View in English | Login »

Malayalam Movies and Songs

എം കൃഷ്ണന്‍ നായര്‍

ജനനം1928 നവംബര്‍ 02
മരണം2001 മെയ് 10
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലസംവിധാനം (70), തിരക്കഥ (2), സംഭാഷണം (1)
ആദ്യ ചിത്രംസി ഐ ഡി (1955)
മക്കള്‍കെ ജയകുമാര്‍, കെ ശ്രീക്കുട്ടന്‍


സംവിധാനം ചെയ്ത ആദ്യ ചിത്രം 1955 ൽ ഇറങ്ങിയ “സി.ഐ.ഡി.”

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കവി/ഗാനരചയിതാവ് കെ.ജയകുമാർ, ഐ.എ.എസ്, ചലച്ചിത്ര സംവിധായകൻ ശ്രീകുട്ടൻ, ചലച്ചിത്ര നിർമ്മാതാവ് ശശികുമാർ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.

ജനനം: നവംബര്‍ 2, 1928

മരണം: മെയ് 10, 2001. ജെ സി ഡാനിയല്‍ പുരസ്കാരം ഏറ്റുവാങ്ങി അധികം താമസിയാതെയാണ് മലയാളസിനിമാരംഗത്തെ അതികായനായ എം കൃഷ്ണന്‍ നായര്‍ അരങ്ങൊഴിഞ്ഞത്.

നേടിയ പുരസ്കാരങ്ങൾ:

കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ്. സമഗ്ര സംഭാവനകൾക്കുള്ള ജെ.സി.ദാനിയൽ പുരസ്കാരം.


എഴുതിയത്: വി മാധവന്‍‌കുട്ടി



തയ്യാറാക്കിയത് : വി മാധവന്‍ കുട്ടി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംതിരക്കഥസംഭാഷണം
19552 - -
19621 - -
19631 - -
19643 - -
19654 - -
19665 - -
19677 - -
19686 - -
19693 - -
19705 - -
19712 - -
19721 - -
197331 -
19741 - -
19762 - -
19774 - -
19785 - -
19794 - -
19803 - -
1981111
19822 - -
19832 - -
19841 - -
19851 - -
19871 - -