View in English | Login »

Malayalam Movies and Songs

എസ് നൊട്ടാണി

പ്രവര്‍ത്തനമേഖലസംവിധാനം (2)
ആദ്യ ചിത്രംബാലന്‍ (1938)


ശേവക് റാം തെക്ച്ചന്ദ് നൊട്ടാണി എന്ന എസ് . നൊട്ടാണിയെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം കറാച്ചി സ്വദേശിയും പാര്‍സി സമുദായത്തില്‍ അംഗവും ആയിരുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. മലയാളത്തില്‍ "ബാലന്‍ ", "ജ്ഞാനാംബിക " എന്നീ ആദ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം , അതിനു ശേഷം തമിഴിലും ആറോളം ചിത്രങ്ങളുടെ സംവിധായകനായി .

References:
Hari Sundar G, The Hindu "A trip down Memory Lane", 20 Jan 2004.
Ganalokaveedhikal (B Vijayakumar)



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനം
19381
19401