View in English | Login »

Malayalam Movies and Songs

ബാലചന്ദ്രമേനോന്‍

ജനനം1954 ജനുവരി 11
സ്വദേശംഅമ്പലപ്പുഴ
പ്രവര്‍ത്തനമേഖലഅഭിനയം (70), സംഭാഷണം (37), തിരക്കഥ (37), സംവിധാനം (36), കഥ (35), സംഗീതം (4 സിനിമകളിലെ 13 പാട്ടുകള്‍), എഡിറ്റിങ്ങ് (5), ആലാപനം (4 സിനിമകളിലെ 4 പാട്ടുകള്‍), നിര്‍മ്മാണം (1)
ആദ്യ ചിത്രംഉത്രാടരാത്രി (1978)
വെബ്സൈറ്റ്http://www.balachandramenon.com


അഭിനേതാവ് എന്നത് കൂടാതെ സം‌വിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാസില്‍, പത്മരാജന്‍ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന (ഏപ്രില്‍ 18) , പാര്‍വതി (വിവാഹിതരേ ഇതിലേ ഇതിലേ), മണിയന്‍പിള്ള രാജു (മണിയൻ പിള്ള അഥവാ മണിയൻ പിള്ള), കാര്‍ത്തിക (മണിച്ചെപ്പ് തുറന്നപ്പോള്‍) , ആനി (അമ്മയാണേ സത്യം) എന്നിവര്‍ മേനോന്റെ സിനിമകളിലൂടെ വന്നവരാണ്.

1998-ല്‍ സമാന്തരങ്ങള്‍ എന്ന സിനിമയിലെ ഇസ്മായില്‍ എന്ന കഥാപാത്രം ഇദ്ദേഹത്തിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കി.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംഭാഷണംതിരക്കഥസംവിധാനംകഥസംഗീതംഎഡിറ്റിങ്ങ്ആലാപനംനിര്‍മ്മാണം
1978 - 1111 - - - - - -
1979 - 1111 - - - - - -
1980 - 4442 - - - - - -
198133333 - - - - - -
198244443 - - - - - -
198333333 - - - - - -
198433333 - - - - 1 -
198532223 - - - - 1 -
198611111 - - - - - -
198742222 - 1 - - - -
198861111 - - - - - -
198921111 - 1 - - 1 -
19903111141 - - - -
1991 - 1111 - - - - - -
199311111 - - - - - -
199421111 - - - - - -
19951 - - - - - - - - - -
199621111 - - - - - -
19972 - - - - - - - - - -
19982111131 - - - 1
19991 - - - - - - - - - -
20003 - - - - - - - - - -
20011 - - - - - - - - - -
20022111151 - - 1 -
2003211 - 1 - - - - - -
20052 - - - - - - - - - -
20062 - - - - - - - - - -
20071 - - - - - - - - - -
200821111 - - - - - -
20092 - - - - - - - - - -
20133 - - - - - - - - - -
2015111111 - - - - -
20161 - - - - - - - - - -
201811111 - - - - - -
20212 - - - - - - - - - -
20232 - - - - - - - - - -