View in English | Login »

Malayalam Movies and Songs

ടി എസ് മുത്തയ്യ

ജനനം1923
മരണം1992
പ്രവര്‍ത്തനമേഖലഅഭിനയം (164), സംവിധാനം (2), നിര്‍മ്മാണം (2)
ആദ്യ ചിത്രംനവലോകം (1951)


ടി. എസ്. മുത്തയ്യ എന്ന സച്ചിദാനന്ദൻ പിള്ള മുത്തയ്യാ പിള്ള 1923 ൽ കൊച്ചിയിൽ ജനിച്ചു. കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ്‌ ദിനപ്പത്രമായ കൊച്ചിൻ ആർഗസിന്റെ ഉടമയും പത്രാധിപരും ആയിരുന്ന ടി.എസ്‌.സച്ചിത്‌ ആയിരുന്നു പിതാവ്‌. കൊച്ചിയിൽ ഹൈസ്കൂൾ പഠനം. മഹാരാജാസിൽ ഇന്റർമീഡിയറ്റ്‌ പഠനം. കുറെക്കാലം പട്ടാളത്തിൽ. പിന്നീട്‌ പേൾ പ്രസ്സിന്റെ മാനേജർ. യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചു കലാരംഗത്തേക്കു വന്നു. മുൻഷി രാമൻപിള്ളയെ കൊണ്ടു കഥയെഴുതിച്ചു ചിത്രനിർമ്മാണത്തിനു തുനിഞ്ഞുവെങ്കിലും നടന്നില്ല. കോട്ടയം പോപ്പുലർ പ്രൊഡക്ഷന്റെ നവലോകം (1951) എന്ന ചിത്രത്തിലൂടെ ചലച്ചിത്രനടനായി. 1992 ല്‌ അന്തരിച്ചു. 50-ൽപ്പരം തമിഴ്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചിത്രമേള(മൂന്നു കഥകൾ), ബല്ലാത്ത പഹയൻ(1969) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്...

Reference:

Wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംവിധാനംനിര്‍മ്മാണം
19511 - -
19523 - -
19533 - -
19542 - -
19554 - -
19564 - -
19574 - -
19583 - -
19592 - -
19601 - -
19615 - -
19624 - -
19632 - -
19648 - -
196510 - -
19665 - -
19671111
19684 - -
1969411
197010 - -
197117 - -
197210 - -
197314 - -
197416 - -
197510 - -
19766 - -
19771 - -