View in English | Login »

Malayalam Movies and Songs

യു രാജഗോപാല്‍

മരണം1995 ജനുവരി 27
പ്രവര്‍ത്തനമേഖലഛായാഗ്രഹണം (89), സംവിധാനം (1)
ആദ്യ ചിത്രംപുതിയ ആകാശം പുതിയ ഭൂമി (1962)


1925 ല്‍ തലശ്ശേരിയില്‍ ജനിച്ചു. അച്ഛന്‍ യു ഗോപാല്‍ , അമ്മ രോഹിണിയമ്മ. ബി എ പാസായ ശേഷം മൈസൂറില്‍ ഫുഡ് ഇന്‍സ്പെക്ടറായി ജോലി നോക്കി. സിനിമാഭ്രമം മൂത്ത് ജോലി ഉപേക്ഷിച്ചു. മാര്‍കസ് ബട്ട്ലിയുടെ ശിഷ്യനായി ഛായാഗ്രഹണം പഠിച്ചു. ചെമ്മീനില്‍ അദ്ദേഹത്തിന്റെ സഹായിയായി ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. കൂടാതെ കള്ളിച്ചെല്ലമ്മ, കുമാരസംഭവം എന്നീ വര്‍ണ്ണ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന നിലയിലും പ്രശസ്തന്‍ ആണ് ഇദ്ദേഹം. മാണിക്യക്കൊട്ടാരം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഏഴോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. 'അമ്മ'യാണ് ആദ്യ മലയാള ചിത്രം. ഭാര്യ : ശ്യാമള. മൂന്ന് മക്കള്‍ .



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഛായാഗ്രഹണംസംവിധാനം
19531 -
19581 -
19622 -
19633 -
19642 -
19652 -
196621
19675 -
19692 -
19706 -
19711 -
19725 -
19732 -
19746 -
19754 -
19765 -
19778 -
19786 -
19793 -
19803 -
19817 -
19824 -
19833 -
19842 -
19851 -
19861 -
19871 -
19881 -